SFI Nettayam Local Committee

SFI Nettayam Local Committee സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം

ജീവനെടുക്കുന്ന ഗോ സംരക്ഷകർ10 വർഷം; 43 കൊലപാതകംസംഘപരിവാർ ഭീകരതയ്ക്കെതിരെവിദ്യാർത്ഥി പ്രതിഷേധംഏപ്രിൽ 4ഏരിയാ കേന്ദ്രങ്ങളിൽ
03/04/2023

ജീവനെടുക്കുന്ന ഗോ സംരക്ഷകർ
10 വർഷം; 43 കൊലപാതകം

സംഘപരിവാർ ഭീകരതയ്ക്കെതിരെ
വിദ്യാർത്ഥി പ്രതിഷേധം
ഏപ്രിൽ 4
ഏരിയാ കേന്ദ്രങ്ങളിൽ

വിദ്യാർത്ഥി യാത്ര കൺസഷൻ നിയന്ത്രിക്കാനുള്ള KSRTC മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  KSRTC ടെർമിനലിലേക്ക...
03/04/2023

വിദ്യാർത്ഥി യാത്ര കൺസഷൻ നിയന്ത്രിക്കാനുള്ള KSRTC മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് KSRTC ടെർമിനലിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച്‌.

SFI മേലെത്തുമേലെ യൂണിറ്റ് സമ്മേളനം ✊🏼
23/02/2023

SFI മേലെത്തുമേലെ യൂണിറ്റ് സമ്മേളനം ✊🏼

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തി APJ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തേക്ക് SFI മാർച്ച്‌.
01/02/2023

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തി APJ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തേക്ക് SFI മാർച്ച്‌.

സ: ധീരജ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ യോഗവും വി...
10/01/2023

സ: ധീരജ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ യോഗവും വിദ്യാർത്ഥി റാലിയും കേന്ദ്ര കമ്മിറ്റിയംഗം സ:എ.എ അക്ഷയ് ഉദ്ഘാടനം ചെയ്തു.

ജനുവരി 10സ: ധീരജ് രക്തസാക്ഷിദിനം
10/01/2023

ജനുവരി 10
സ: ധീരജ് രക്തസാക്ഷിദിനം

ജനുവരി 10 | സ:ധീരജ് രാജേന്ദ്രൻ ഒന്നാം രക്തസാക്ഷി ദിനാചാരണം
06/01/2023

ജനുവരി 10 | സ:ധീരജ് രാജേന്ദ്രൻ ഒന്നാം രക്തസാക്ഷി ദിനാചാരണം

Nothing will be forgottenCom. Dheeraj Martyrdom DayJanuary 10
03/01/2023

Nothing will be forgotten

Com. Dheeraj Martyrdom Day
January 10

അനന്തപുരിയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാർ ❤️സെക്രട്ടറി : സ: ആദർശ് SKപ്രസിഡന്റ് : സ: ആദിത്യൻ SRപ്ര...
31/12/2022

അനന്തപുരിയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാർ ❤️
സെക്രട്ടറി : സ: ആദർശ് SK
പ്രസിഡന്റ് : സ: ആദിത്യൻ SR

പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ ✊🏼️

സമരവസന്തത്തിന്റെ 52 വർഷങ്ങൾ ✊🏼️SFI@52 🤍
29/12/2022

സമരവസന്തത്തിന്റെ 52 വർഷങ്ങൾ ✊🏼️
SFI@52 🤍

Resist draconian step of Visva Bharati Vice-chancellorDate: 25.12.22Since the past few days we are witnesssing authorita...
26/12/2022

Resist draconian step of Visva Bharati Vice-chancellor

Date: 25.12.22

Since the past few days we are witnesssing authoritarianism within the Visvabharati University campus. University authority is forcefully attempting to end the peaceful movement carried on by students over just and rightful claims. Despite the Court's approval, one of the protesting student (Somnath Sou) is not allowed admission. With support from the VC, Visvabharati’s Proctor’s office served notices to six students and suspended them for one year for protesting against the University authority. Even professors protesting in solidarity with the movement are suspended on orders of the VC. This esteemed university has been virtually turned into a ground for the VC' s arbitrariness. Such sorts of anti-student and anti-teacher stances have pushed the students towards a bleak future. Amid these turmoils in the university, its rank has been relegated from its earlier 11th position (2015 -16) to an all-time low of 98th among Indian universities in a recent survey.

Therefore we stronly demand immediate revocation of suspension of the six students and the professors alongwith admission of the protesting student Somnath Sou without any further delay for the sake of Visvabharati University. The VC has even been fined by the court for overstepping his limits and has earned many reprieves from the court. Within a security cordon provided by private musclemen, he is adhering to tactics and politics that is uncommon in academia. Such an ill choice has been deliberately made by the RSS-inspired bigwigs and they aim to destroy the legacy of Rabindranath Tagore. So, we demand resignation of the autocratic Vice-chancellor. We earnestly request the common people to raise their voice and unanimously stand in solidarity with the student movement in the interest of Tagore's Visvabharati.

Sd/-
Mayukh Biswas (General Secretary)
VP Sanu (President)

Address

OPP:TRIVANDRUM CENTRAL RAILWAY STATION
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when SFI Nettayam Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share