DYFI Karode MC

DYFI Karode MC പ്രസിഡന്റ് : വിനിത ജോൺ
സെക്രട്ടറി : സുധീഷ് സാംബശിവൻ
ട്രഷറർ : ബിബിൻജോസ്

യുവത നയിക്കട്ടെ... നാട് ജയിക്കട്ടെ...
26/11/2025

യുവത നയിക്കട്ടെ...
നാട് ജയിക്കട്ടെ...

ഒരു കമ്മ്യൂണിസ്റ്റിന്റെ ഇടവേള,ചരിത്രപുരുഷാ വീണ്ടും പിറക്കുക..  ❤️
21/07/2025

ഒരു കമ്മ്യൂണിസ്റ്റിന്റെ ഇടവേള,
ചരിത്രപുരുഷാ വീണ്ടും പിറക്കുക..

❤️

DYFI കാരോട് മേഖല കമ്മിറ്റിയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു...പാവാറ യൂണിറ്റ് സമ്മേളനം 07/06/2025 ശനി 3pm ന് സ്ഥലം : സ....
04/06/2025

DYFI കാരോട് മേഖല കമ്മിറ്റിയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു...
പാവാറ യൂണിറ്റ് സമ്മേളനം

07/06/2025 ശനി 3pm ന്
സ്ഥലം : സ.പുഷ്പൻ നഗർ,പാവാറ

ഉദ്ഘാടനം : സ.സൂര്യ എസ് പ്രേം (DYFI പറശാല ബ്ലോക്ക് കമ്മിറ്റി ട്രഷറർ)

DYFI കാരോട് മേഖല കമ്മിറ്റിയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു...പഴയഉച്ചക്കട യൂണിറ്റ് സമ്മേളനം 08/06/2025 ഞായറാഴ്ച 3pm ന്...
03/06/2025

DYFI കാരോട് മേഖല കമ്മിറ്റിയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു...

പഴയഉച്ചക്കട യൂണിറ്റ് സമ്മേളനം

08/06/2025 ഞായറാഴ്ച 3pm ന്
സ്ഥലം : സ.പുഷ്പൻ നഗർ, ക്ഷീരസംഘം ഹാൾ പഴയഉച്ചക്കട

ഉദ്ഘാടനം : സ.അഡ്വ.സുകുമാർഷാ.വി.പി (DYFI പറശാല ബ്ലോക്ക് കമ്മിറ്റി അംഗം)

Address

Karode
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI Karode MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share