Cpim Thoppumukku Branch

Cpim Thoppumukku Branch Cpim Thoppumukku Branch
(Vattiyoorkavu LC)
Branch Secretary : Nithin Raj

22/03/2026
22/03/2026

വട്ടിയൂർക്കാവിന്റെ സ്നേഹം ❣️

♥️♥️

04/12/2025

വട്ടിയൂർക്കാവ് വാർഡിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അഫിഡ വിറ്റിൽ 6വർഷമായി ലഭിക്കുന്ന വരുമാനംമറച്ചു വെച്ച് തിരഞ്ഞെടുപ്പിന് നേരിടുന്നു എങ്കിൽ ആ കഷായപുരയിൽ എന്തൊക്കെ ചീഞ്ഞു നാറുന്നുണ്ട്.

02/12/2025

ഇന്ന് കാലത്ത് എൻ്റെ വീട്ടിൽ നടന്നത്❗❗❗❗❗❗❗❗🙄🫠😭

ഇത് പുഞ്ചിരിയുടെ കാലം
01/12/2025

ഇത് പുഞ്ചിരിയുടെ കാലം

ഹൈക്കോടതി വിധിയെ തുടർന്ന് മുനമ്പത്തെ ജനങ്ങളിൽനിന്ന് ഭൂനികുതി സ്വീകരിച്ചതോടെ ഭൂസംരക്ഷണ സമിതി 413 ദിവസമായി നടത്തിവന്ന സമരം...
01/12/2025

ഹൈക്കോടതി വിധിയെ തുടർന്ന് മുനമ്പത്തെ ജനങ്ങളിൽനിന്ന് ഭൂനികുതി സ്വീകരിച്ചതോടെ ഭൂസംരക്ഷണ സമിതി 413 ദിവസമായി നടത്തിവന്ന സമരം, അവസാനിപ്പിച്ചിരിക്കുകയാണ്. മുനമ്പം വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമരപ്പന്തലിൽ മന്ത്രിമാരായ സ. പി രാജീവ്, സ. കെ രാജൻ, തുടങ്ങിയവർ സമരസമിതി നേതാവ് ജോസഫ് ബെന്നിക്ക് നാരാങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ആരെയും കുടിയിറക്കില്ലെന്ന മുഖ്യമന്ത്രി സ. പിണറായി വിജയന്റെ വാക്കുകൾ യാഥാർഥ്യമായതിന്റെ ആഹ്ലാദം മുനമ്പത്താകെ നിറയുകയാണ്.

2036 - ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പി...
01/12/2025

2036 - ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ലെറ്റർ ഓഫ് ഇന്റന്റ് (താൽപ്പര്യ പത്രം) കൈമാറിക്കഴിഞ്ഞു.
ഈ യാഥാർത്ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബി.ജെ.പിയും ശ്രമിക്കുന്നത്. 2036 - ലെ ഒളിമ്പിക്സിന് മുന്നോടിയായി, ഇന്ത്യയുടെ കായിക സൗകര്യങ്ങൾ തെളിയിക്കുന്നതിനായി
2030 - ലെ കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്.

അഹമ്മദാബാദിലെ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഉയർത്തിക്കാട്ടിയാണ് ഇന്ത്യ ഒളിമ്പിക്സിന് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം പാർട്ടിയുടെ സർക്കാർ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തിൽ ഒളിമ്പിക്സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബി.ജെ.പി തട്ടിപ്പ് പറയുന്നത്.കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഐ.ഒ.സിക്ക് നൽകിയ രേഖകളിൽ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ല.
അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നിൽക്കുമ്പോൾ, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നൽകുന്നതെന്ന് അവർ വ്യക്തമാക്കണം.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എവിടെയാണ് ഒളിമ്പിക്സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്.
ഗുജറാത്തിന് വേണ്ടി അപേക്ഷ നൽകിയ വേദി തിരുവനന്തപുരത്തിന് നൽകുമെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങൾ തിരിച്ചറിയാനുള്ള വിവേകം തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ട്.

01/12/2025

നെട്ടയം വാർഡിലെ വികസനം മുരടിപ്പിച്ചതുപോലെ
വട്ടിയൂർക്കാവ് വാർഡിനെയും വികസനമുരടിപ്പിലേക്ക് തള്ളാൻ വെമ്പലുമായി വന്നിരിക്കുന്ന ബിജെപി വർഗീയ ഫാസിസ്റ്റുകളെ തിരിച്ചറിയുക.. വട്ടിയൂർക്കാവിൽ നിന്ന് തുരത്തുക

Address

Thoppumukku
Thiruvananthapuram
695013

Telephone

+919447924041

Website

Alerts

Be the first to know and let us send you an email when Cpim Thoppumukku Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share