Ayyankali Urban Employment Guarantee Scheme-AUEGS Kerala

Ayyankali Urban Employment Guarantee Scheme-AUEGS Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayyankali Urban Employment Guarantee Scheme-AUEGS Kerala, Government Organization, Kerala, Thiruvananthapuram.

പൊന്നാനി നഗരസഭാ നെയ്തല്ലൂർ വാർഡ് പത്താം വാർഷിക ആഘോഷം
11/02/2026

പൊന്നാനി നഗരസഭാ നെയ്തല്ലൂർ വാർഡ് പത്താം വാർഷിക ആഘോഷം

Malappuram District 2nd position Auegs workers mandays in 5 years
07/11/2025

Malappuram District 2nd position Auegs workers mandays in 5 years

പാലക്കാട് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത ബന്ദിപ്പൂക്കളുടെയും പപ്പായയുടെയും ആദ്യഘട്ട ...
30/10/2025

പാലക്കാട് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത ബന്ദിപ്പൂക്കളുടെയും പപ്പായയുടെയും ആദ്യഘട്ട വിളവെടുപ്പ് നടത്തി. നഗരസഭയിലെ ഒമ്പതാം വാർഡായ മാട്ടുമന്തയിലെ ചോളോടിലാണ് ബന്ദിപ്പൂക്കളുടെയും പപ്പായയുടെ വിളവെടുപ്പ് നടന്നത്. ബഹു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബേബി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി. മീനാക്ഷി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ. കണ്ണയ്യൻ , മറ്റ് കൗൺസിലർമാർ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരായ വിഷ്ണരാജ് , സനുഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത്. തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണവും ഇതോടനുബന്ധിച്ച് നടന്നു.

30/10/2025

പാലക്കാട് നഗരസഭ വാർഡ് 32 വെണ്ണക്കര സൗത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കാളികളായ വിവിധങ്ങളായ പദ്ധതികൾ കൗൺസിലർ ശ്രീ. എം. സുലൈമാൻ വിശദീകരിക്കുന്നു

തിരുവനന്തപുരം ജില്ല - സ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം - Govt. Model Boys VHSS, Attingal
30/10/2025

തിരുവനന്തപുരം ജില്ല - സ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം - Govt. Model Boys VHSS, Attingal

30/10/2025
തിരുവനന്തപുരം ജില്ല -കലാലയ വിഭാഗം - രണ്ടാം സ്ഥാനം - Govt. ITI, Attingal
30/10/2025

തിരുവനന്തപുരം ജില്ല -കലാലയ വിഭാഗം - രണ്ടാം സ്ഥാനം - Govt. ITI, Attingal

മികച്ച കലാലയ പച്ചത്തുരുത്ത് 2 സ്ഥാനം തൃശ്ശൂർ ജില്ലാ:- പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജ് ചാലക്കുടി
30/10/2025

മികച്ച കലാലയ പച്ചത്തുരുത്ത് 2 സ്ഥാനം തൃശ്ശൂർ ജില്ലാ:- പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജ് ചാലക്കുടി

പാലക്കാട് നഗരസഭ വാർഡ് 34 ഒതുങ്ങോടിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾ കൃഷി ചെയ്ത ബന്ദിപ്പൂക്കള...
30/10/2025

പാലക്കാട് നഗരസഭ വാർഡ് 34 ഒതുങ്ങോടിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾ കൃഷി ചെയ്ത ബന്ദിപ്പൂക്കളുടെ ആദ്യഘട്ട വിളവെടുപ്പ് കൗൺസിലർ ശ്രീമതി. സെലീന ബീവിയുടെ നേതൃത്വത്തിൽ നടത്തി.

പാലക്കാട് നഗരസഭയിൽ ഒമ്പതാം വാർഡ് മാട്ട്മന്തിയിലെ ചോളോടിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ പൂപ്പാടം വിളവെടുപ്പിന് പാകമായപ്...
30/10/2025

പാലക്കാട് നഗരസഭയിൽ ഒമ്പതാം വാർഡ് മാട്ട്മന്തിയിലെ ചോളോടിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ പൂപ്പാടം വിളവെടുപ്പിന് പാകമായപ്പോൾ. ബഹു: നഗരസഭ അദ്ധ്യക്ഷ ശ്രീമതി. പ്രമീള ശശിധരൻ അവർകൾ ഇന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിക്കും.

തൊഴിലുറപ്പ് തൊഴിലാളികളുടെഒത്തുചേരൽ സംഘടിപ്പിച്ചു.പാലക്കാട് : അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ ഒത്തുചേരൽ 32-ാം വാർഡ് ...
30/10/2025

തൊഴിലുറപ്പ് തൊഴിലാളികളുടെ
ഒത്തുചേരൽ സംഘടിപ്പിച്ചു.

പാലക്കാട് : അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ ഒത്തുചേരൽ 32-ാം വാർഡ് ദിശാനഗറിൽ സംഘടിപ്പിച്ചു

പരിപാടിയിൽ നഗരസഭാ കൗൺസിലർമാരായ , എ.കൃഷ്ണൻ, എം.സുലൈമാൻ എന്നിവരെ ആദരിച്ചു.

പാലക്കാട് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് അസി.എഞ്ചിനീയർ ആർ. വിഷ്ണുരാജ്, ഓവർസിയർ എസ്.സനൂഷ്, അക്കൗണ്ടൻ്റ് സി.സി.ശാമിനി, വാർഡ് സമിതി കൺവീനർ എം.കാജാഹുസൈൻ, സെക്രട്ടറി റിയാസ്, എ ഡി എസ് ചെയർപേഴ്സൺ പി.ടി. മല്ലിക, കെ.സി.രാധ തുടങ്ങിയവർ സംസാരിച്ചു.

Photo :

തൊഴിലുറപ്പ് തൊഴിലാളികളുടെ ഒത്തു ചേരലിൽ നഗരസഭാ കൗൺസിലർമാരായ എ.കൃഷ്ണൻ, എം.സുലൈമാൻ എന്നിവരെ ആദരിക്കുന്നു.

Address

Kerala
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Ayyankali Urban Employment Guarantee Scheme-AUEGS Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share