24/07/2025
#ഹൃദയപൂർവ്വം
#പൊതിച്ചോർ വിതരണം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗി കൾക്കും, കൂട്ടിരിപ്പുകാർക്കും DYFI എല്ലാ ദിവസവും നൽകി വരുന്ന പൊതിച്ചോർ വിതരണം ഹൃദയപൂർവ്വം DYFI നെട്ടയം മേഖല കമ്മിറ്റിയുടെ 16-ഘട്ടം പ്രവർത്തനം 2025 ആഗസ്റ്റ് 05 രാവിലെ 9.00 ന് നടക്കുന്നു.
വാഴ ഇലയിൽ പൊതിച്ചോർ നൽകി താങ്കളും ഇതിൽ പങ്കാളിയാണമെന്ന് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ 15 തവണകളിലും പൊതിച്ചോർ നൽകി ഞങ്ങളോട് സഹകരിച്ച പ്രിയപ്പെട്ട അമ്മമാർക്കും സഹോദരീ സഹോദരന്മാർക്കും DYFI നെട്ടയം മേഖല കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.