Survey Field Staff Association - SFSA

Survey Field Staff Association - SFSA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Survey Field Staff Association - SFSA, Government Organization, SFSA State Committee Office, Thiruvananthapuram.

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഷമീർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഷമീർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ. സി മണിയൻ പിള്ള അഭിവാദ്യങ്ങൾ അർപ്പിക്കുന്ന...
28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ. സി മണിയൻ പിള്ള അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സ. നരേഷ് കുമാർ കുന്നിയൂർ അഭി...
28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സ. നരേഷ് കുമാർ കുന്നിയൂർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ. ജി സജീബ് കുമാർ സംഘടനാ ചരിത്രം അവതരിപ...
28/02/2026

SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ. ജി സജീബ് കുമാർ സംഘടനാ ചരിത്രം അവതരിപ്പിക്കുന്നു.

SFSA സുവനീർ - "അതിരുകൾ"
28/02/2026

SFSA സുവനീർ - "അതിരുകൾ"

SFSA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ - "അതിരുകൾ" ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രി...
28/02/2026

SFSA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ - "അതിരുകൾ" ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രിയുമായ സ. ഇ ചന്ദ്രശേഖരൻ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ. കെ പി ഗോപകുമാർ നു നൽകി പ്രകാശനം നിർവഹിക്കുന്നു.

ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രിയുമായ സ. ഇ ചന്ദ്രശേഖരൻ SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം  ...
28/02/2026

ബഹു: കാഞ്ഞങ്ങാട് MLA യും മുൻ റവന്യു വകുപ്പ് മന്ത്രിയുമായ സ. ഇ ചന്ദ്രശേഖരൻ SFSA പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

സ. കെ പി ഗോപകുമാർ ജനറൽ സെക്രട്ടറി, ജോയിന്റ് കൗൺസിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
28/02/2026

സ. കെ പി ഗോപകുമാർ ജനറൽ സെക്രട്ടറി, ജോയിന്റ് കൗൺസിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

സ. ബാങ്കളം പി കുഞ്ഞി കൃഷ്ണൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
28/02/2026

സ. ബാങ്കളം പി കുഞ്ഞി കൃഷ്ണൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Address

SFSA State Committee Office
Thiruvananthapuram
695001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Survey Field Staff Association - SFSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Survey Field Staff Association - SFSA:

Share