DYFI കുടപ്പനക്കുന്ന് യൂണിറ്റ്

DYFI കുടപ്പനക്കുന്ന് യൂണിറ്റ് DYFI KUDAPPANAKUNNU Unit official page

25/11/2022

Nov 25 കൂത്തുപറമ്പ്
രക്തസാക്ഷി ദിനം...

24/11/2022
13/11/2022
12/11/2022

മകൻ ജോലിക്ക് പോകുന്ന സ്ഥലത്ത് നിന്ന് വെറും മൂന്ന് കിലോമീറ്റർ അകലെയുള്ള വലിയവിളയിലെ അനന്തു ഇപ്പോൾ ജീവനോടെയില്ല. എന്ന് മാത്രമല്ല മരണ ശേഷവും അയാളെ ഇവർ ആക്ഷേപിക്കുന്നു

ഗവർണ്ണർ നിയമിച്ച കേരള സർവ്വകലാശാല VC മോഹൻ കുന്നുമ്മൽ RSS വേദിയിൽഒപ്പം ഹരി ട കർത്തയുംഗവർണ്ണർ ഉന്നയിക്കുന്ന എല്ലാ വാദവും വ...
07/11/2022

ഗവർണ്ണർ നിയമിച്ച കേരള സർവ്വകലാശാല VC മോഹൻ കുന്നുമ്മൽ RSS വേദിയിൽ
ഒപ്പം ഹരി ട കർത്തയും

ഗവർണ്ണർ ഉന്നയിക്കുന്ന എല്ലാ വാദവും വസ്തുതക്ക് നിരക്കാത്തത് എന്ന് ഇപ്പോർ വ്യക്തം

വിദ്യാഭ്യസ കാവിവൽക്കരണം UP യിലും ഉത്തരേന്ത്യയിലും RSS ന് ഉണ്ടാവാം
കേരളത്തിൽ അംഗനെ ഒരു ലക്ഷ്യം ഇല്ല എന്ന
K സുധാകരൻ്റെ വാദം ഇപ്പോൾ എങ്ങിനെ

സംഘിയും മങ്കിയും ഗവർണ്ണറും ഒന്ന് തന്നെ
എന്ത് പറയുന്നു മുരീസ്

'പാർട്ടിയുടെ പുന്നാര' എന്നാണ് മേയർ ആര്യ രാജേന്ദ്രനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ  മാതൃഭൂമിയിലെ ഞരമ്പ് രോഗികൾ എഴുതി വെക്കുന്ന...
07/11/2022

'പാർട്ടിയുടെ പുന്നാര' എന്നാണ് മേയർ ആര്യ രാജേന്ദ്രനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ മാതൃഭൂമിയിലെ ഞരമ്പ് രോഗികൾ എഴുതി വെക്കുന്നത്.

മാതൃഭൂമിയിലെ ഏതെങ്കിലും മാധ്യമ പ്രവർത്തകയെ ചേർത്ത് "ശ്രേയാംസ് കുമാറിന്റെ/രാജീവ് ദേവരാജിന്റെ/ മാതൃഭൂമിയുടെ ചക്കര"
എന്നെഴുതി വെക്കാൻ മലയാള ഭാഷയറിയാത്തവർ അല്ല ഇടതുപക്ഷ പ്രവർത്തകർ.

പക്ഷേ,

അവരത് ചെയ്യാതിരിക്കുന്നതിന്റെ കാരണവും,
ശ്രേയാംസിനെയും രാജീവിനെയും ആവർത്തിച്ചു ഓർമ്മിപ്പിക്കാനുള്ള ഒന്നും,

സ്റ്റീഫൻ നെടുംപള്ളി എന്ന മോഹൻലാൽ കഥാപാത്രം വർമ്മയെന്ന കഥാപാത്രത്തോട്
നൽകുന്ന മറുപടി മാത്രമാണ്..!

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when DYFI കുടപ്പനക്കുന്ന് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share