DYFI Youth

DYFI Youth ഡി വൈ എഫ് ഐ യൂത്ത്‌ @ ഐ റ്റി

പുതിയ ലോക സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ സാമ്രാജ്യത്വത്തിനെതിരായ ആശയ പ്രചാരണത്തിന് വളരെ വ്യാപകമായി ഉപയോഗിക്കുന്നതിന് ഡി വൈ എഫ് ഐ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം ഈ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഉദ്ദേശിക്കുന്നു. കേരളത്തിലെ പുരോഗമന യുവജന പ്രസ്ഥാനം ഇതിനൊരു മാതൃക സൃഷ്ടിക്കുന്നതിനായാണ് ശ്രമിക്കുന്നത്. ഈ പഠന കളരിയുടെ പ്രധാന ലകഷ്യങ്ങള

്‍ ഇവയാണ്.

1. യുവജനങ്ങളില്‍ വിവര സംവേദന സാങ്കേതിക വിദ്യയും അത് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെയും സാധ്യതകള്‍ മനസ്സിലാക്കുക

2. കമ്പ്യുട്ടര്‍, ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കുകയും അത് ജീവിത സാഹചര്യങ്ങളിലും, പ്രവര്‍ത്തനങ്ങളിലും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

3. മലയാളത്തില്‍ കമ്പ്യുട്ടര്‍ സാധ്യതകള്‍ അനായാസേന ഉപയോഗിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക

4. ബ്ലോഗ്‌ പ്രചാരണത്തിനും, ആശയ സംവേദനത്തിനുമുള്ള ഒരു ഉപകരണമാക്കി മാറ്റുക.

Address

Youth Centre, DYFI Kerala State Committee Office, University Road, Thiruvananthapuram. Kerala.
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when DYFI Youth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share