Nastik Nation - Malayalam

Nastik Nation - Malayalam Nastik Nation is a Registered organization under the Travancore - kochi Literacy and science Trust Registration Act 1955
Reg: No. TVM / T C /247/2020

Liberal Season 9 വൈലോപ്പള്ളി ഹാൾ , സാഹിത്യ അക്കാദമി തൃശൂർ2026 ജൂൺ 21ന്രാവിലെ 9 30 മുതൽ വൈകുന്നേരം 6 30 വരെപ്രമുഖർ പങ്കെട...
31/05/2026

Liberal Season 9
വൈലോപ്പള്ളി ഹാൾ , സാഹിത്യ അക്കാദമി തൃശൂർ
2026 ജൂൺ 21ന്
രാവിലെ 9 30 മുതൽ വൈകുന്നേരം 6 30 വരെ
പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ പ്രഭാഷണങ്ങൾ
പ്രവേശനം സൗജന്യം

27/05/2026
*ഇടമറുക് 2026**ഇടമറുക്അനുസ്മരണവുംസ്വതന്ത്രചിന്താ സെമിനാറും*2026 ജൂൺ 28, ഞായറാഴ്ച2 PM   to  6PMതിരുവനന്തപുരത്ത്കെ.വി. സുര...
27/05/2026

*ഇടമറുക് 2026*

*ഇടമറുക്അനുസ്മരണവും
സ്വതന്ത്രചിന്താ സെമിനാറും*

2026 ജൂൺ 28, ഞായറാഴ്ച
2 PM to 6PM
തിരുവനന്തപുരത്ത്

കെ.വി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാൾ
(കോൺഫറൻസ് A/c ഹാൾ)
ജലഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം.

ലോക യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയനായ ഒരു വ്യക്തിത്വമാണ് **ജോസഫ് ഇടമറുക്** (1934 - 2006).

ഒരു പ്രമുഖ ചിന്തകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം ദശാബ്ദങ്ങളോളം സമൂഹത്തിൽ സജീവമായിരുന്നു.

കേരളത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം സ്വീകരിച്ചു.

മതങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും യുക്തിസഹമായി വിശകലനം ചെയ്യുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. .

മതഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെയും അശാസ്ത്രീയതകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ജനങ്ങളിൽ സ്വതന്ത്രചിന്ത വളർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന്റെ പേരിൽ പലപ്പോഴായി യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

അന്ധവിശ്വാസങ്ങളിലും
അനാചാരങ്ങളിലും മുങ്ങിപ്പോയ
കേരളത്തെ പൊക്കിയെടുത്ത
യുക്തിചിന്തകരിലെ പ്രമുഖൻ.
മതം തത്വചിന്ത മുതലായ വിഷയങ്ങളെ
അധികരിച്ച് അനേകം കൃതികളുടെ
രചയിതാവാണ് ഇടമറുക്
ആത്മകഥയായ ' കൊടുങ്കാറ്റുയർത്തിയ
കാലം ' എന്ന കൃതിക്ക് 1999 ലെ
കേരള സാഹിത്യ അക്കാദമി പുരസ്കാരം
ലഭിച്ചു .

പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുക് അദ്ദേഹത്തിന്റെ മകനാണ്.
2006 ജൂൺ 29-ന് ന്യൂഡൽഹിയിൽ വെച്ചാണ് ജോസഫ് ഇടമറുക് അന്തരിച്ചത്.

ഇടമറുക് അനുസ്മരണ സ്വതന്ത്ര ചിന്താ സെമിനാറിലേക്ക് എല്ലാവർക്കും സ്വാഗതം.

നാസ്തിക് നേഷൻ
9447137917
8089243515
7736436579
9567563902

*ഇടമറുക് 2026**ഇടമറുക്അനുസ്മരണവുംസ്വതന്ത്രചിന്താ സെമിനാറും*2026 ജൂൺ 28, ഞായറാഴ്ച2 PM   to  7 PMതിരുവനന്തപുരത്ത്       ലോ...
22/05/2026

*ഇടമറുക് 2026*

*ഇടമറുക്അനുസ്മരണവും
സ്വതന്ത്രചിന്താ സെമിനാറും*

2026 ജൂൺ 28, ഞായറാഴ്ച
2 PM to 7 PM

19/05/2026

*ഇടമറുക് 2026*

*ഇടമറുക്അനുസ്മരണവുംസ്വതന്ത്രചിന്താ സെമിനാറും*

2026 ജൂൺ 28, ഞായറാഴ്ച
2 PM to 7 PM
തിരുവനന്തപുരത്ത്

ലോക പ്രശസ്ത യുക്തിവാദിയും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോസഫ് ഇടമറുകിൻ്റെ
ചരമവാർഷിക ദിനമാണ്
ജൂൺ 29 (20 വർഷം പിന്നിടുന്നു. മരണം 2006 ജൂൺ 29 )

അന്ധവിശ്വാസങ്ങളിലും
അനാചാരങ്ങളിലും മുങ്ങിപ്പോയ
കേരളത്തെ പൊക്കിയെടുത്ത
യുക്തിചിന്തകരിലെ പ്രമുഖൻ.
മതം തത്വചിന്ത മുതലായ വിഷയങ്ങളെ
അധികരിച്ച് അനേകം കൃതികളുടെ
രചയിതാവാണ് ഇടമറുക്
ആത്മകഥയായ ' കൊടുങ്കാറ്റുയർത്തിയ
കാലം ' എന്ന കൃതിക്ക് 1999 ലെ
കേരള സാഹിത്യ അക്കാദമി പുരസ്കാരം
ലഭിച്ചു .

ഇടമറുക് അനുസ്മരണ സ്വതന്ത്ര ചിന്താ സെമിനാറിലേക്ക് എല്ലാവർക്കും സ്വാഗതം.

നാസ്തിക് നേഷൻ
9447137917
8089243515
7736436579
9567563902

മത ഫാസിസത്തിനെതിരെ മതേതര ഉത്സവം തിരുവനന്തപുരത്ത് ആഘോഷിച്ചു. നാസ്തിക് നേഷൻ സംഘടിപ്പിച്ച സെക്യൂലർ ഫെസ്റ്റ് 2026 ൽ സ്വതന്ത്...
04/05/2026

മത ഫാസിസത്തിനെതിരെ മതേതര ഉത്സവം തിരുവനന്തപുരത്ത് ആഘോഷിച്ചു.
നാസ്തിക് നേഷൻ സംഘടിപ്പിച്ച സെക്യൂലർ ഫെസ്റ്റ് 2026 ൽ സ്വതന്ത്രചിന്തകർ, സാഹിത്യകാർ, യുക്തിവാദികൾ, ചരിത്രകാരൻമാർ, ഭരണഘടനാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങി അനേകംപേർ പങ്കെടുത്ത് സംസാരിച്ചു.

ഇനി ഒരു ദിവസം മാത്രം (നാളെ )നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന സെക്യൂലർ ഫെസ്റ്റ് 2026തിരുവനന്തപുരത്ത്( യൂണിവേഴ്സ്സിറ്റി സ്റ്...
02/05/2026

ഇനി ഒരു ദിവസം മാത്രം (നാളെ )

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
സെക്യൂലർ ഫെസ്റ്റ് 2026
തിരുവനന്തപുരത്ത്

( യൂണിവേഴ്സ്സിറ്റി സ്റ്റുഡന്റ് സെൻറ്റർ, പി.എം.ജി,
തിരുവനന്തപുരം)

*2026 മെയ് 3, ഞായറാഴ്ച*
(9am to 6pm)

എല്ലാവർക്കും സ്വാഗതം .

Contact No
9447137917
8089243515
7736436579
9567563902

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Nastik Nation - Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nastik Nation - Malayalam:

Share

Category