SFI Ooruttambalam LC

SFI Ooruttambalam LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Ooruttambalam LC, Political organisation, Thiruvananthapuram.

അഭിവാദ്യങ്ങൾ ❣️✨️
19/04/2022

അഭിവാദ്യങ്ങൾ ❣️✨️

SFI 44 മത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വിളംബരം ജാഥയിൽ പങ്കെടുത്ത ഊരുട്ടമ്പലം മേഖല കമ്മിറ്റി ✨️...
11/04/2022

SFI 44 മത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വിളംബരം ജാഥയിൽ പങ്കെടുത്ത ഊരുട്ടമ്പലം മേഖല കമ്മിറ്റി ✨️



  SFI 44-ാം തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.സി.ജയൻബാബു ഉദ്ഘാട...
30/03/2022



SFI 44-ാം തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.സി.ജയൻബാബു ഉദ്ഘാടനം ചെയ്തു. വിവിധ ബഹുജന സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സ്ക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.

29/03/2022
"ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്...
29/03/2022

"ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന രാജ്യവ്യാപക പണിമുടക്കിന് പൊറ്റയിലെ സമര കേന്ദ്രത്തിൽ SFI കാട്ടാക്കട ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം.

കലയ്ക്ക് മതമില്ലനർത്തകി വി.പി മൻസിയക്ക് ഐക്യദാർഢ്യംSFI ഊരുട്ടുമ്പലം LC ✊🎌
28/03/2022

കലയ്ക്ക് മതമില്ല

നർത്തകി വി.പി മൻസിയക്ക് ഐക്യദാർഢ്യം

SFI ഊരുട്ടുമ്പലം LC ✊🎌

അഭിവാദ്യങ്ങൾ ✨️
26/03/2022

അഭിവാദ്യങ്ങൾ ✨️

SFI ഊരുട്ടമ്പലം മേഖല കമ്മിറ്റി അംഗങ്ങൾDYFI block സമ്മേളനത്തിൽ ✨️
24/03/2022

SFI ഊരുട്ടമ്പലം മേഖല കമ്മിറ്റി അംഗങ്ങൾ
DYFI block സമ്മേളനത്തിൽ ✨️

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when SFI Ooruttambalam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share