DYFI പാട്ടംതലക്കൽ യൂണിറ്റ്

DYFI പാട്ടംതലക്കൽ യൂണിറ്റ് അമരന്മാരായ ധീര രക്തസാക്ഷികൾക്കു ലാൽ സലാം

പഠനോത്സവം 2022
05/06/2022

പഠനോത്സവം 2022

പഠനോത്സവം 2022
04/06/2022

പഠനോത്സവം 2022

DYFI Vellarada Block Convention✊
31/03/2022

DYFI Vellarada Block Convention✊

DYFI വെള്ളറട ബ്ലോക്ക്‌ സമ്മേളനവുമായി ബന്ധപ്പെട്ട് പാട്ടംതലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്‌ സ: Ajesh Mohan പതാക ഉയർത്തി.
27/03/2022

DYFI വെള്ളറട ബ്ലോക്ക്‌ സമ്മേളനവുമായി ബന്ധപ്പെട്ട് പാട്ടംതലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്‌ സ: Ajesh Mohan പതാക ഉയർത്തി.

നവംബർ 25കൂത്തുപറമ്പിലെ ധീര പോരാളികളുടെ രക്തസാക്ഷിത്വ ദിനം.വരും തലമുറകൾക് സമരവേശം പകർന്നു നൽകുന്ന ഉർജത്തിന്റെ ഉറവിടം.ഇൻക്...
25/11/2021

നവംബർ 25
കൂത്തുപറമ്പിലെ ധീര പോരാളികളുടെ രക്തസാക്ഷിത്വ ദിനം.
വരും തലമുറകൾക് സമരവേശം പകർന്നു നൽകുന്ന ഉർജത്തിന്റെ ഉറവിടം.
ഇൻക്വിലാബ് സിന്ദാബാദ്‌
DYFI സിന്ദാബാദ്‌
രക്‌തസാക്ഷികൾ ധീരന്മാർ
ധീരന്മാർ അവർ അമരന്മാർ.✊🚩

2011-2012 കാലയളവിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച റോഡ് നിലവിൽ ഇതുവരെ യാതൊരുവിധ നവീകരണങ്ങളോ റീടാറിംങ...
19/11/2021

2011-2012 കാലയളവിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച റോഡ് നിലവിൽ ഇതുവരെ യാതൊരുവിധ നവീകരണങ്ങളോ റീടാറിംങ്ങോ നടത്തിയിട്ടില്ല. അപകടങ്ങൾ നിത്യേന സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. റോഡ് ടാർ ചെയ്യുന്നതിന് പകരം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് മണ്ണിട് നിമത്തുകയാണ് ചെയ്യാറുള്ളത്. അത് മഴ ക്കാലത്തു ചളിയായും വേനൽക്കാലത്തു പൊടിയായും മാറി ജനങ്ങളിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കാലാകാലങ്ങളായി മാറി വന്ന പഞ്ചായത്ത്‌ ഭരണാധികാരികൾ പഞ്ചായത്ത്‌ ഫണ്ട്‌ കൃത്യമായി ഉപയോഗിക്കുകയോ ഈ റോഡ് നവീകരിക്കുകയോ ചെയ്തിട്ടില്ല.200ൽ അധികം വീടുകൾ തിങ്ങിപ്പാർക്കുന്ന മേഖലയും വിദ്യാർത്ഥികളും സാധാരണക്കാരും തൊഴിലാളികളും നിത്യേന ഈ റോഡിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. നടന്നു പോകുവാനോ യാത്ര ചെയ്യുവാനോ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആയതിനാൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ഈറോഡ് നവീകരിക്കാത്ത പക്ഷം DYFI പ്രതിഷേധത്തിലേക്ക് നീങ്ങുന്നതാണ്.

Address

Vellarada
Thiruvananthapuram

Telephone

+918078158359

Website

Alerts

Be the first to know and let us send you an email when DYFI പാട്ടംതലക്കൽ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI പാട്ടംതലക്കൽ യൂണിറ്റ്:

Share