കാട്ടാക്കടയുടെ സ്വന്തം എം ആർ ബൈജു

കാട്ടാക്കടയുടെ സ്വന്തം എം ആർ ബൈജു UDF

ഭക്തിയുടെയും സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശവുമായിശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാം.എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ...
04/09/2026

ഭക്തിയുടെയും സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശവുമായി
ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാം.
എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ...

നബി ദിന ആശംസകൾ....
25/08/2026

നബി ദിന ആശംസകൾ....

23/08/2026

മലയിൻകീഴ് ഫെസ്റ്റ്...

21/08/2026

കേരള സർക്കാർ ഓണ വാരാഘോഷം വിളംബര ജാഥ കാട്ടാക്കട മണ്ഡലം മലയിൻകീഴ് ജംഗ്ഷനിൽ സ്വീകരണം ഇന്ന് വൈകുനേരം 5 മണിക്ക്

ഓണം വാരാ ആഘോഷത്തിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള പതാക വിളംബര ജാഥയ്ക്ക് കോവളം നിയോജകമണ്ഡലത്തിലെ കോവളം പാലസ് ജംഗ്ഷനിൽ നിന്...
21/08/2026

ഓണം വാരാ ആഘോഷത്തിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള പതാക വിളംബര ജാഥയ്ക്ക് കോവളം നിയോജകമണ്ഡലത്തിലെ കോവളം പാലസ് ജംഗ്ഷനിൽ നിന്ന് തുടക്കം കുറിച്ചു
കൗൺസിൽ സുധീർഖാന്റെ അധ്യക്ഷൻ നടന്ന സമ്മേളനം കോവളം നിയോജകമണ്ഡലം എംഎൽഎ അഡ്വ. എം.വിൻസൻറ് പബ്ലിസിറ്റി ചെയർമാൻ
എം ആർ ബൈജു എം എൽ എ ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Address

Thanal
Thiruvananthapuram
695036

Website

Alerts

Be the first to know and let us send you an email when കാട്ടാക്കടയുടെ സ്വന്തം എം ആർ ബൈജു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share