DYFI കുന്നുകുഴി

DYFI കുന്നുകുഴി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കുന്നുകുഴി, Political organisation, Kunnukuzhi, Thiruvananthapuram.

28/05/2023
കുന്നുകുഴി യൂണിറ്റ് സമ്മേളനം.
28/05/2023

കുന്നുകുഴി യൂണിറ്റ് സമ്മേളനം.

DYFI പാളയം മേഖലയുടെ കിഴിലെ DYFI കുന്നുകുഴി യൂണിറ്റിന് ഹൃദയപൂർവ്വം എന്ന  മെഡിക്കൽ കോളേജിലെ രോഗികൾക്കും കുട്ടിരിപുകർകും ഭക...
31/01/2022

DYFI പാളയം മേഖലയുടെ കിഴിലെ DYFI കുന്നുകുഴി യൂണിറ്റിന് ഹൃദയപൂർവ്വം എന്ന മെഡിക്കൽ കോളേജിലെ രോഗികൾക്കും കുട്ടിരിപുകർകും ഭക്ഷണം എത്തിച്ചു കൊടുക്കുന്ന സംബ്രമത്തിൽ 600 ഓളളം പൊതി എത്തിക്കുവാൻ സാധിച്ചു. ഇതിൽ ഭാഗമായ എല്ലാ കുന്നുകുഴി നിവാസികൾക്കും, ഭക്ഷണം എത്തിക്കുവാൻ സഹായിച്ച എല്ലാ സഖാക്കൾക്കും നന്ദി അറിയിക്കുന്നു. 🚩

DYFI PALAYAMl LC
DYFI Palayam Block
DYFI Thiruvananthapuram
DYFI Kerala

10/01/2022

SFI പ്രവർത്തകനായ ദീരജനെ KSU, കോൺഗ്രസ്സ് ഗുണ്ടകൾ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് DYFI ജില്ല കമമിറ്റിയുടെ പ്രതിഷേധ പ്രകടനം.

DYFI Kerala
DYFI Thiruvananthapuram
DYFI Palayam Block

04/01/2022

സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ DYFI പ്രതിഷേധ തെരുവ്, സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉത്ഘാടനം ചെയ്തു

സംഘപരിവാറിന്റ ന്യൂനപക്ഷ വേട്ടക്കെതിരെ DYFI പ്രതിഷേധ തെരുവ്. 🚩
03/01/2022

സംഘപരിവാറിന്റ ന്യൂനപക്ഷ വേട്ടക്കെതിരെ DYFI പ്രതിഷേധ തെരുവ്. 🚩

30/12/2021

#അഭിവാദ്യങ്ങൾ

Address

Kunnukuzhi
Thiruvananthapuram
695035

Website

Alerts

Be the first to know and let us send you an email when DYFI കുന്നുകുഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share