20/05/2020
കോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ബോധ്യമായിട്ടും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കുമ്പോൾ നെറ്റ്‌വർക്ക് സൗകര്യം അപ്രാപ്യമായ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ഫെല്ലോഷിപ്പ് തുകകളും ഗ്രാന്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക, ലോക്ക്ഡൗണിൽ കുടുങ്ങികിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക,വിദ്യാർത്ഥി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് SFI ആര്യങ്കോട് ലോക്കൽ കമ്മിറ്റി ഒറ്റശേഖരമംഗലം പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രതിഷേധപരിപാടി SFI വെള്ളറട ഏര്യാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് സച്ചിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചുകോവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ബോധ്യമായിട്ടും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കുമ്പോൾ നെറ്റ്‌വർക്ക് സൗകര്യം അപ്രാപ്യമായ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ഫെല്ലോഷിപ്പ് തുകകളും ഗ്രാന്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക, ലോക്ക്ഡൗണിൽ കുടുങ്ങികിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക,വിദ്യാർത്ഥി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് SFI ആര്യങ്കോട് ലോക്കൽ കമ്മിറ്റി ഒറ്റശേഖരമംഗലം പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രതിഷേധപരിപാടി SFI വെള്ളറട ഏര്യാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് സച്ചിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു