Kerala Infrastructure Investment Fund Board

Kerala Infrastructure Investment Fund Board Kerala Infrastructure Investment Fund Board (KIIFB) provides investment for critical and large infrastructure projects in the State of Kerala.

21/05/2026
Newsletter Vol 9 Issue 3 March 2026
28/03/2026

Newsletter Vol 9 Issue 3 March 2026

15/03/2026

പഴുക്കാനിലയെ വീണ്ടെടുക്കാൻ കിഫ്ബി വഴി 107 കോടി രൂപയുടെ
ധനലഭ്യത ഉറപ്പാക്കി കേരള സർക്കാർ

കുതിച്ചുകേരളം
15/03/2026

കുതിച്ചുകേരളം

15/03/2026

വികസനം കാണൂ, സമ്മാനം നേടു!!

കേരളത്തിലെ ഓരോ മേഖലയിലും നടന്ന വികസനം കണ്ടെത്തി whatsapp ചെയ്താൽ സമ്മാനം കിട്ടും

#കിഫ്ബി #കുതിച്ചുകേരളം

14/03/2026

വെളേളാറ- കക്കറ- കടുക്കാരം മുക്ക്- ചക്കാലക്കുന്ന് റോഡ്

വെള്ളോറയിൽ നിന്നും ആരംഭിച്ച് കക്കറ വഴി ചക്കാലക്കുന്ന് വരെ എത്തുന്നതിന് സഹായിക്കുന്ന റോഡാണിത്. കിഫ്ബി ഫണ്ട് ഉപയോ​ഗിച്ചാണ് റോ‍ഡ് നിർമ്മിച്ചത്. ​ഗതാ​ഗതം സൗകര്യം മെച്ചപ്പെട്ടതോടെ പ്രദേശത്തുളളവരുടെ യാത്ര സു​ഗമമായിട്ടുണ്ട്.

14/03/2026

തെക്കിൽ- ആലാട്ടി റോഡ്

മലയോരമേഖലയിലെ സ്വപ്ന പദ്ധതിയാണ് തെക്കിൽ-ആലട്ടി റോഡ്. എൻ.എച്ച് 66ൽ പൊയിനാച്ചി ജംങ്ഷനിൽ നിന്ന് ആരംഭിച്ച് ചെമ്മനാട്, പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോൽ എന്നീ നാലു പഞ്ചായത്തുകളിലൂടെ കടന്ന് കർണാടക അതിർത്തിയായ ആലട്ടിയിൽ ചെന്ന് ചേരുന്ന റോഡാണിത്. റോഡിന്റെ ദൈർഘ്യം 34.555 കി.മീ ആണ്.

14/03/2026

ബദിയഡുക്ക- എത്തടുക്ക- സുള്ള്യപ്പടവ് റോഡ്

ബദിയഡുക്ക പഞ്ചായത്തിനെ എത്തടുക്ക, സുള്ള്യപ്പടവ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. എത്തടുക്ക, സുള്ള്യപ്പടവ് ഭാ​ഗങ്ങളിലെ പ്രദേശവാസികൾക്ക് ബദിയഡുക്കയിലേക്ക് എത്തിച്ചേരുന്നതിന് ഈ റോഡ് സഹായിക്കുന്നു.

14/03/2026

ബോവിക്കാനം- കാനത്തൂർ‌- എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡ്

കാസർകോട് ജില്ലയിലെ ബോവിക്കാനത്തെയും കുറ്റിക്കോലിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബോവിക്കാനം-കാനത്തൂർ-എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റോഡ്. കാനത്തൂർ, എരിഞ്ഞിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ്, മുള്ളേരിയ, കുറ്റിക്കോൽ, ചെർക്കള ഭാഗങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്നു. ഈ റോഡ് നവീകരിച്ചതോടെ കാസർകോട് ഭാഗത്തുനിന്നും കുറ്റിക്കോൽ ഭാഗത്തേക്കുള്ള യാത്രാ സമയം കുറയുന്നതിനും, കൂടുതൽ സുഗമമായ ഗതാഗതം സാധ്യമാക്കാനും കാരണമായി.

14/03/2026

ഉളിക്കൽ-തോർമല-കാഞ്ഞിലേരി-കണിയാർവയൽ റോഡ്

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉളിക്കൽ – തേർമല – കാഞ്ഞിലേരി – കണിയാർ വയൽ റോഡ് നവീകരിച്ചത്. 61 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉളിക്കൽ പടിയൂർ ഗ്രാമ പഞ്ചായത്തുകളിലൂടെയും ശ്രീകണ്ഠാപുരം നഗരസഭയിലൂടെയും കടന്നുപോകുന്ന റോഡാണിത്. മലയോര ഹൈവേയിൽ കോക്കാട് നിന്നും ആരംഭിച്ച് തേർമല, തിരൂർ, കാത്തിലേരി വഴി കണിയാർ വയലിൽ എത്തിച്ചേരുന്ന റോഡിന് 18 കി.മീ ദൂരവുമ എട്ട് മീറ്റർ വീതിയുമുണ്ട്.

Address

2nd Floor, Felicity Square, MG Road, Statue
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Kerala Infrastructure Investment Fund Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Infrastructure Investment Fund Board:

Shortcuts

Share