DYFI വാലികോണം സഖാക്കൾ

DYFI വാലികോണം സഖാക്കൾ DYFI തിരുവനന്തപുരം ജില്ലാ 🚩
DYFI മംഗലപുരം ബ്ലോക്ക്‌🚩
DYFI മംഗലപുരം മേഖല 🚩

DYFI മംഗലാപുരം മേഖല കമ്മിറ്റി നിർമ്മിക്കുന്ന സ്നേഹവീടിന് വേണ്ടി DYFI വാലികോണം യൂണിറ്റ് സമാഹരിച്ച തുക യൂണിറ്റ് സെക്രട്ടറി...
11/01/2023

DYFI മംഗലാപുരം മേഖല കമ്മിറ്റി നിർമ്മിക്കുന്ന സ്നേഹവീടിന് വേണ്ടി DYFI വാലികോണം യൂണിറ്റ് സമാഹരിച്ച തുക യൂണിറ്റ് സെക്രട്ടറി വിഷ്ണു മേഖല സെക്രട്ടറി മിഥുന് കൈമാറുന്നു മേഖല പ്രസിഡൻ്റ് ബിജോയ് സമീപം...❤💪🏻

DYFI മംഗലപുരം മേഖല കമ്മിറ്റിഹൃദയപൂർവ്വം ❤വയർ എരിയുന്നവരുടെ മിഴി നനയാത്തിരിയ്ക്കാൻ 💪🏻
30/12/2022

DYFI മംഗലപുരം മേഖല കമ്മിറ്റി
ഹൃദയപൂർവ്വം ❤
വയർ എരിയുന്നവരുടെ മിഴി നനയാത്തിരിയ്ക്കാൻ 💪🏻

29/08/2022
ഹൃദയപൂർവ്വം ❤
03/07/2022

ഹൃദയപൂർവ്വം ❤

വർഗീയത തുലയട്ടെ … ✊ ജൂലൈ 2 അഭിമന്യൂ രക്തസാക്ഷി ദിനം🌹🌹
02/07/2022

വർഗീയത തുലയട്ടെ … ✊ ജൂലൈ 2 അഭിമന്യൂ രക്തസാക്ഷി ദിനം🌹🌹

യുവജന പ്രതിരോധംRSS ഗുഡാലോചനക്ക് മുൻപിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്സ് - ബി ജ...
26/06/2022

യുവജന പ്രതിരോധം

RSS ഗുഡാലോചനക്ക് മുൻപിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്സ് - ബി ജെ പി - ലീഗ് കലാപം അവസാനിപ്പിക്കുക.
DYFI മംഗലപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യുവജന റാലി.

❤
03/05/2022

പി സി ജോർജിന്റെ നടപടികൾ മതേതര കേരളത്തിനു ഭീഷണി :ശക്തമായ പ്രതിഷേധമുയർത്തി DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി . പ്രതിഷേധ മാ...
01/05/2022

പി സി ജോർജിന്റെ നടപടികൾ മതേതര കേരളത്തിനു ഭീഷണി :
ശക്തമായ പ്രതിഷേധമുയർത്തി DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി . പ്രതിഷേധ മാർച്ച് ബ്ലോക്ക്‌ പ്രസിഡന്റ്‌ സ : പ്രവീൺ പോത്തൻകോട് ഉദ്ഘാടനം ചെയ്തു. ഇത് ഗുജറാത്തോ ഉത്തർപ്രദേശോ അല്ല മതേതര കേരളമാണ് ഇവിടെ ഞങ്ങൾ DYFI കാർ ഉള്ളിടത്തോളം കാലം വർഗ്ഗീയതയ്ക്ക് വേരോടുവാൻ അനുവദിക്കില്ല 💪💪💪

DYFI സംസ്ഥാന ഭാരവാഹികൾ ❤അഭിവാദ്യങ്ങൾ 🚩💪🏻
30/04/2022

DYFI സംസ്ഥാന ഭാരവാഹികൾ ❤അഭിവാദ്യങ്ങൾ 🚩💪🏻

DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം വാലികോണം യൂണിറ്റിൽ പാർട്ടി ഏര...
19/03/2022

DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം വാലികോണം യൂണിറ്റിൽ പാർട്ടി ഏര്യാ സെക്രട്ടറി Madhu Mullasery നിർവഹിച്ചു♥️🚩
DYFI Mangalapuram block committe
DYFI മംഗലപുരം മേഖലാ കമ്മിറ്റി
DYFI Kerala
DYFI Thiruvananthapuram

DYFI സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ❤       DYFI Mangalapuram block committeDYFI മംഗലപുരം മേഖലാ കമ്മിറ്റിDYFI Kerala DYFI...
18/03/2022

DYFI സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ❤

DYFI Mangalapuram block committe
DYFI മംഗലപുരം മേഖലാ കമ്മിറ്റി
DYFI Kerala DYFI Thiruvananthapuram

അഭിവാദ്യങ്ങൾ ❤
16/03/2022

അഭിവാദ്യങ്ങൾ ❤

Address

Thonnakkal
Thiruvananthapuram
695317

Telephone

+919645058262

Website

Alerts

Be the first to know and let us send you an email when DYFI വാലികോണം സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share