Civil Defence Corps Fire& Rescue Service Poovar

Civil Defence Corps                             Fire& Rescue Service Poovar പേരിലുള്ള തീ നെഞ്ചിലേറ്റിയവരുടെ യാത്ര

സംസ്ഥാന കായികമേളയോട് അനുബന്ധിച്ചു തിരുവനന്തപുരം ജില്ലയിലെ വിവിധ നിലയത്തിലെ വാർഡന്മാർ വിവിധ പോയിന്റ് ഡ്യൂട്ടിയിൽ പങ്കെടുത...
31/10/2025

സംസ്ഥാന കായികമേളയോട് അനുബന്ധിച്ചു തിരുവനന്തപുരം ജില്ലയിലെ വിവിധ നിലയത്തിലെ വാർഡന്മാർ വിവിധ പോയിന്റ് ഡ്യൂട്ടിയിൽ പങ്കെടുത്തു

സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു &
#

സുനാമി പ്രതിരോധ മോക്ക് ഡ്രിൽ സംഘടിപ്പിച്ചുയുനെസ്കാ-ഐ.ഒ.സി, ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS), കേരള സംസ്ഥാന ...
15/03/2025

സുനാമി പ്രതിരോധ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

യുനെസ്കാ-ഐ.ഒ.സി, ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിൽ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയുടെ ഭാഗമായി, സുനാമി പ്രതിരോധ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി‌ ഇന്ന് രാവിലെ 7 മണി മുതല്‍ ഏഴാം വാർഡായ കല്ലുമുക്കിലും എട്ടാം വാർഡായ കരുംകുളത്തും ചേര്‍ന്ന് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

സുനാമി മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കടലോരത്ത് വീടുകളില്‍ നിന്നും നൂറിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച്‌ വരെ St. Andrews LP സ്കൂള്‍ ക്യാമ്പിലേക്കാണ് എത്തിച്ചത്. പോലീസ്, ഫയര്‍ഫോഴ്സ്, കോസ്റ്റല്‍ പോലിസ്, ഫിഷ്റീസ്, ആരോഗ്യ വകുപ്പ്, റവന്യു, മോട്ടോര്‍ വെഹിക്കിള്‍ ടീം, സിവിൽ ഡിഫെൻസ്, ആപദ്മിത്ര അംഗങ്ങള്‍, പഞ്ചായത്ത് അടിയന്തരഘട്ട പ്രതികരണ സേന അംഗങ്ങള്‍ എന്നിവര്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.

ബഹു. എം.എൽ. എ., കോവളം, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) എന്നിവര്‍ ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലജ് ഓഫീസര്‍, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ്‌ മെമ്പര്‍, അതിയന്നൂർ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ, എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് ഇളമൺ, നെയ്യാറ്റിന്‍കര ‍താലൂക്ക് തഹസിൽദാർ‍, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍‍, പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ഹസാര്‍ഡ്‌ അനലിസ്റ്റ്, ജില്ലാ ഡി. എം പ്ലാൻ കോർഡിനേറ്റർ, വിവിധ ഉദ്യോഗസ്ഥർ പൊതുജനങ്ങള്‍ എന്നിവര്‍ മോക്ക് ഡ്രിലില്‍ പങ്കെടുത്തു. ജില്ലയില്‍ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തില്‍ ‍ എങ്ങനെയെല്ലാമാണ് ആശയ വിനിമയം സാധ്യമാകുക, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർധിപ്പിക്കുക എന്നതാണ് മോക്ഡ്രില്ലിലൂടെ ഉറപ്പുവരുത്തിയത്.

സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു &
#

15/03/2025

തിരുവനന്തപുരം : സുനാമി പ്രതിരോധ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

45 മത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ചു വിവിധ വേദികളിൽ വിവിധ നിലയങ്ങളിൽ നിന്ന് സിവിൽ ഡിഫെൻസ് / ...
18/01/2025

45 മത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ചു വിവിധ വേദികളിൽ വിവിധ നിലയങ്ങളിൽ നിന്ന് സിവിൽ ഡിഫെൻസ് / ആപ്ദാമിത്ര അംഗങ്ങൾ സുരക്ഷ ഡ്യൂട്ടിയിൽ പങ്കെടുത്തു.

സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു &
#

13/01/2025

കാരോട് കഴക്കൂട്ടം നാഷണൽ ഹൈവേയിൽ കഴിഞ്ഞദിവസം ഓടികൊണ്ടിരുന്ന ബസ് തീ പിടിക്കുകയും ആ സമയം അവിടെ ഉണ്ടായിരുന്ന പൂവാർ നിലയത്തിലെ സിവിൽ ഡിഫെൻസ് അംഗം അനു വിൻസെന്റ് സമയോചിതമായി ഇടപെടുകയും ബസിൽ അകപ്പെട്ട യാത്രക്കാരെ സുരക്ഷിതമായി പുറത്തു എത്തിക്കുകയും ചെയ്തു. അതിനു ശേഷം സ്റ്റേഷൻ നിന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു &
#

ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചു സന്നിധാനത്തിന്റെ വിവിധ പോയിന്റുകളിൽ സേവനം അനുഷ്‌ടിക്കുന്ന സിവിൽ & ആപ്ദമിത്ര അംഗങ്ങൾസു...
13/01/2025

ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചു സന്നിധാനത്തിന്റെ വിവിധ പോയിന്റുകളിൽ സേവനം അനുഷ്‌ടിക്കുന്ന സിവിൽ & ആപ്ദമിത്ര അംഗങ്ങൾ

സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു &
#

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Civil Defence Corps Fire& Rescue Service Poovar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share