യുവമോർച്ച കള്ളിക്കാട്

യുവമോർച്ച കള്ളിക്കാട് Official Page of Yuvamorcha Kallikkadu

27/11/2022

കള്ളിക്കാട് ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവ"(സർഗ്ഗ സംഗമം 2022")ത്തിൽ അവരോടൊപ്പം എല്ലാം മറന്ന് അവരിൽ ഒരാളായി. കള്ളിക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പന്ത ശ്രീകുമാറും. പാർട്ടി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ശ്രീ ദിലീപ്കുമാറും ബാക്കി മെമ്പർമാരും വീശിഷ്ട വ്യക്തികളും ചേർന്നപ്പോൾ 💕🧡🧡🧡🧡🧡💚💚💚

15/08/2022
🧡🧡🧡
07/07/2022

🧡🧡🧡

ജൂൺ 21-അന്തരാഷ്ട്ര യോഗദിനചരണത്തോടനുബന്ധിച്ചു കള്ളിക്കാട് ഗ്രാമ പഞ്ചായത്തും ICDS ഉം സംയുക്തമായി സംഘടിപ്പിച്ച യോഗദിനചരണം ക...
21/06/2022

ജൂൺ 21-അന്തരാഷ്ട്ര യോഗദിനചരണത്തോടനുബന്ധിച്ചു കള്ളിക്കാട് ഗ്രാമ പഞ്ചായത്തും ICDS ഉം സംയുക്തമായി സംഘടിപ്പിച്ച യോഗദിനചരണം കള്ളിക്കാട് ടൗൺ ഹാളിൽ നടന്നപ്പോൾ

23/05/2022

മണ്ണും ചാരി നിന്നവൻ.....
****************************
ഇന്ത്യയിൽ ഇന്ധനം വിതരണം ചെയ്യുന്നത് ഏതാണ്ട് പൂർണ്ണമായും കേന്ദ്ര എണ്ണ കമ്പനികൾ ആണ്.

ഇതിന്റെ നാൾവഴി നമുക്ക് നോക്കാം.

15 ശതമാനം ക്രൂഡ് മാത്രമെ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നു. ബാക്കി ലോകമെമ്പാടുമുള്ള കമ്പനികളുമായും രാജ്യങ്ങളുമായും കരാറിലേർപ്പെടണം.

ചരക്ക് എത്തിക്കുന്നതിനുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.

ഇന്ത്യയിൽ ഇറക്കിയതിന് ശേഷം റിഫൈനറികളിൽ എത്തിക്കണം.

ശുദ്ധീകരിച്ച് ഉല്പന്നങ്ങ ളാക്കി രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കണം.

ഇതിന്റെയെല്ലാം ലോജിസ്റ്റിക് സൗകര്യം ഒരുക്കണം.

രാജ്യം മുഴുവൻ വിതരണ ശൃംഖല ഒരുക്കണം.

ഒരു ദിവസം പോലും ഉൽപ്പന്നങ്ങൾക്ക് ക്ഷാമമില്ലാതെ കണിശമായ ജാഗ്രത പുലർത്തണം.

ഇതെല്ലാം ചെയ്തിട്ടാണ് ഇന്ത്യാ ഗവർമ്മെന്റ് എണ്ണയുടെ മേലെ നികുതി ചുമത്തുന്നത്. ഇപ്പോൾ അത് ഒരു ലിറ്ററിന്മേൽ 21 രൂപ ആണ്.

സംസ്ഥാനമോ?

ഈ മുഴുവൻ പ്രക്രിയയിലും സംസ്ഥാന സർക്കാറിന് യാതൊരു പങ്കുമില്ല. ഒരു എസ്റ്റാബ്ലിഷ്മെന്റ് ചിലവും ഇല്ല. ഒരു ശിപായിക്ക് പോലും ശമ്പളം നൽകേണ്ടതില്ല.

എന്നിട്ടോ. നിങ്ങളും ഞാനും 100 രൂപക്ക് പെട്രോൾ അടിക്കുന്ന നിമിഷം 31 രൂപ സംസ്ഥാന സർക്കാറിന്റെ ട്രഷറിയിൽ എത്തുന്നു.

ടാക്സ് പിരിക്കാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാകില്ല.

എന്നാലും കേന്ദ്രം കുറക്കുമ്പോൾ തനിയെ കുറയുന്നതല്ലാതെ സംസ്ഥാനത്തിന്റെ വാറ്റ് നികുതി നിരക്ക് അല്പം കുറച്ചു കൂടെ.

കേരളത്തിന്റെ യുവശബ്ദം പ്രിയപ്പെട്ട യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ സി.ആർ പ്രഫുൽ കൃഷ്ണന് ഒരായിരം ജന്മദിനാശംസകൾ.......🔥🔥🔥🔥...
21/05/2022

കേരളത്തിന്റെ യുവശബ്ദം പ്രിയപ്പെട്ട യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ സി.ആർ പ്രഫുൽ കൃഷ്ണന് ഒരായിരം ജന്മദിനാശംസകൾ.......🔥🔥🔥🔥🥰❤❤
PraphulKrishnan

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when യുവമോർച്ച കള്ളിക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share