Ksywbഅവളിടംതിരുവനന്തപുരം

Ksywbഅവളിടംതിരുവനന്തപുരം KSYWB

23/07/2024

Skilling the young workforce of Kerala and elevating their skills to global standards for employment in India and abroad, the Government of Kerala has set up Kerala Academy for Skills Excellence (KASE) as the State Skill Development Mission.

07/06/2024
06/06/2024

ഇന്ന് 6/05/24
ഉച്ചയ്ക്ക് 3 pm പി എം ജി സ്റ്റുഡൻ്റ് സെൻ്ററിൽ വച്ച് തിരുവനന്തപുരം ജില്ല തല ശാസ്ത്ര ക്വിസ് സംഘടിപ്പിക്കും
Kerala State Youth Welfare Board

31/01/2024

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്
അവളിടം ക്ലബ്
തിരുവനന്തപുരം ജില്ല
🚨🚨🚨🚨🚨🚨
*ഉയിർപ്പ് ലഹരി വിരുദ്ധ കലജാഥ പര്യടനം സ്ഥലം തീയതി*

*ഫെബ്രുവരി 2*
📌📌📌📌📌📌
1.*തിരുവനന്തപുരം മണ്ഡലം* I ഉച്ചയ്ക്ക് 12.30 *യൂണിവേഴ്സിറ്റി കോളേജ്*
---------------------------------

*ഫെബ്രുവരി 3*
📌📌📌📌📌📌
2.*വട്ടിയൂർക്കാവ് മണ്ഡലം* രാവിലെ 9 am കേശവദാസപുരം

3.*കഴക്കൂട്ടം മണ്ഡലം*

11 am കഴക്കൂട്ടം ജംഗ്ഷനിൽ

4. *ചിറയിൻകീഴ് മണ്ഡലം*
ഉച്ചയ്ക്ക് 3 pm ശാർക്കര ജംഗ്ഷനിൽ

5.*ആറ്റിങ്ങൽ മണ്ഡലം*
4 .30 pm പ്രൈവറ്റ് ബസ്റ്റാൻ്റിന് സമീപം

6.*വർക്കല മണ്ഡലം*
6 pm വർക്കല ക്ലീഫ്
---------------------------------

*ഫെബ്രുവരി 4*
📌📌📌📌📌📌

7.*വാമനപുരം മണ്ഡലം*
രാവിലെ 9 am വെഞ്ഞാറമൂട്

8.*നെടുമങ്ങാട് മണ്ഡലം*
11 am നെടുമങ്ങാട് ജംഗ്ഷൻ

9. *അരുവിക്കര മണ്ഡലം*
വൈകുന്നേരം 4 pm ആര്യനാട്

10. *കാട്ടാക്കട മണ്ഡലം*
5.30 pm കാട്ടാക്കട

--------------------------------
*ഫെബ്രുവരി 5*
📌📌📌📌📌📌

11. *നേമം മണ്ഡലം*
9 am പാപ്പനംകോട്

12.*കോവളംമണ്ഡലം*
11am വിഴിഞ്ഞം

13.*നെയ്യാറ്റിൻകര*
3 pm നെയ്യാറ്റിൻകര ഠൗൺ

14 .*പാറശാല മണ്ഡലം*
5 pm പാറശാല ഠൗൺ

യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിൽ അവളിടം യുവതി ക്ലബ് ഒരുക്കിയിരിക്കുന്ന കേക്ക് വിപണന സ്റ്റാൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മ...
26/05/2023

യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിൽ അവളിടം യുവതി ക്ലബ് ഒരുക്കിയിരിക്കുന്ന കേക്ക് വിപണന സ്റ്റാൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. അവളിടം ജില്ല കോർഡിനേറ്റർ വി.എസ്സ് ശ്യാമ, ജില്ല കോർഡിനേറ്റർ എ.എം അൻസാരി, ജില്ല പ്രോഗ്രാം ഓഫീസർ ചന്ദ്രികദേവി, ടീം കേരള ജില്ല ക്യാപ്റ്റൻ കിരൺ , മെമ്പർ സെക്രട്ടറി പ്രസന്നകുമാർ എന്നിവർ മേളയുടെ ഭാഗമായി

എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവളിടം ക്ലബിന്റെ രുചിയേറും കേക്കുകൾ യുവജന ക്ഷേമ ബോർഡിന്റെ സ്റ്റാളിൽ ഒരുക്കിയിരുന്നു. വൈ...
26/05/2023

എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവളിടം ക്ലബിന്റെ രുചിയേറും കേക്കുകൾ യുവജന ക്ഷേമ ബോർഡിന്റെ സ്റ്റാളിൽ ഒരുക്കിയിരുന്നു. വൈസ് ചെയർമാൻ എസ് സതീഷ് മേള സന്ദർശിച്ചു.ബോർഡ് അംഗം ശ്രീമതി ട .കവിത അവളിടം ക്ലബ് ജില്ല കോർഡിനേറ്റർ ശ്യാമ വി.എസ്, ജില്ല കോർഡിനേറ്റർ എ.എം. അൻസാരി, ജില്ല പ്രോഗ്രാം ഓഫീസർ ശ്രീമതി ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിൽ മേള പുരോഗമിക്കുന്നു.

ഇന്ന്
11/04/2023

ഇന്ന്

ആവശ്യം ശാസ്ത്രാവബോധം #ശാസ്ത്രക്വിസ്  #കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്യുവജനങ്ങളില്‍ ശാസ്ത്ര - ചരിത്ര ബോധവും, യുക്തിചിന്തയ...
04/04/2023

ആവശ്യം ശാസ്ത്രാവബോധം
#ശാസ്ത്രക്വിസ്

#കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

യുവജനങ്ങളില്‍ ശാസ്ത്ര - ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ സംസ്ഥാനതല മത്സരം - Brain Battle - ഏപ്രിൽ 12 ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം, തൈക്കാട്, ഗണേശം നാടകളരിയിൽ (ശ്രീ. സൂര്യ കൃഷ്ണമൂർത്തിയുടെ നാടക തീയേറ്റർ) വച്ച് നടത്തുന്നു.

ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമുകളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 1 ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. സംസ്ഥാനതല മത്സരത്തില്‍ ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കുന്നു. ബഹു. വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് വിജയി കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്നു. ഗ്രാന്റ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് ആണ് ക്വിസ് മത്സരം നയിക്കുന്നത്.

കാണികളായി എത്തുന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അതിനായി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSfZ4kQd68w6a4f4S6ScIG5gCAHUoFvm6FrutE5HF0ih6YWP6Q/viewform?usp=sf_link

Address

ജില്ലയുവജനകേന്ദ്രം
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Ksywbഅവളിടംതിരുവനന്തപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share