Kilimanoor_ കിളിമാനൂർ

Kilimanoor_ കിളിമാനൂർ Kilimanoor is a census town in the state of Kerala, India. The town area is administered by two grama panchayats, Pazhayakunnummel and Kilimanoor grama

It is located on MC/SH 1 Road, 36 kilometres (22 mi) from the city of Thiruvananthapuram (Trivandrum).

പുതിയകാവ് സരള ഹോസ്പിറ്റലിന് സമീപം ഇപ്പോൾ നടന്ന ആക്സിഡെൻറ്. ആളപായമില്ല
18/03/2026

പുതിയകാവ് സരള ഹോസ്പിറ്റലിന് സമീപം ഇപ്പോൾ നടന്ന ആക്സിഡെൻറ്. ആളപായമില്ല

16/03/2026
04/03/2026

സ്കൂൾ ഗേറ്റിൽ തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് പോലീസ് എത്തി പൂട്ട് പൊളിക്കാൻ ശ്രമിച്ചപ്പോൾ നടന്നത് നാടകീയരംഗങ്ങൾ,കിളിമാനൂരിൽ എസ്.എഫ്.ഐ ഗുണ്ടായിസം? സംഘർഷത്തിൽ നിയമം കയ്യിലെടുത്ത് എസ്.എഫ്.ഐയുടെ വനിതാ നേതാവ്

27/02/2026
27/02/2026
തിരുവനന്തപുരം കിളിമാനൂരിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളിൽ നിന്ന് M**A പിടികൂടി . എംഡിഎംഎയുമായി പോത്തൻകോട്, കഴക്കുട്ടം സ...
27/12/2025

തിരുവനന്തപുരം കിളിമാനൂരിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളിൽ നിന്ന് M**A പിടികൂടി . എംഡിഎംഎയുമായി പോത്തൻകോട്, കഴക്കുട്ടം സ്വദേശികളായ നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ..

പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മഞ്ഞമല, അനീഷ് (30), കഴക്കൂട്ടം, ആറ്റിപ്ര, നെഹ്റു ജങ്‌ഷൻ, മണക്കാട്ടുവിളാകംവീട്ടിൽ വിവേക് (31), പോത്തൻകോട് മഞ്ഞമല, ജെഎസ് മൻസിലിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല സിയാദ് (36) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എംഡിഎംഎ ഇ വരിൽ നിന്ന്‌ പിടികൂടി. 20 കൊല്ലംവരെ ശിക്ഷ ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്.

കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരിസംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശന്റെ നിർദേശത്തിൽ റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും ചേർന്ന്‌ കിളിമാനൂർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കിളിമാനൂർ ഇൻസ്‌പെക്ടർ ബി ജയൻ, സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ്‌ ഇൻസ്‌പെക്ടർമാരായ എഫ് ഫയാസ്, ബി ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്

Address

The_doctorz
Thiruvananthapuram
695601

Website

Alerts

Be the first to know and let us send you an email when Kilimanoor_ കിളിമാനൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share