കോൺഗ്രസ് കേരളം

കോൺഗ്രസ് കേരളം കോൺഗ്രസിന്റെ സൈബർ പോരാളികൾക്ക് സ്വാഗതം

അയാൾക്കൊപ്പം ജനങ്ങളാണ്... സിപിഎം ഭയക്കുന്നതും അതാണ്..അതും സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിൽ വരെ..ഷാഫി💙
05/12/2025

അയാൾക്കൊപ്പം ജനങ്ങളാണ്...

സിപിഎം ഭയക്കുന്നതും അതാണ്..

അതും സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിൽ വരെ..

ഷാഫി💙

അന്തസ്സ് വേണം മിസ്റ്റർ ജോയ് !!രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കൂ......
09/03/2024

അന്തസ്സ് വേണം മിസ്റ്റർ ജോയ് !!
രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കൂ......

ഭാരത് ജോഡോ ന്യായ് യാത്ര വാരണാസിയിൽ നിർത്തി വെച്ച് എമർജൻസിയായി വയനാട് സന്ദർശിക്കാൻ എത്തിയ പ്രിയ നേതാവ് രാഹുൽജിയെ കണ്ണൂർ എ...
17/02/2024

ഭാരത് ജോഡോ ന്യായ് യാത്ര വാരണാസിയിൽ നിർത്തി വെച്ച് എമർജൻസിയായി വയനാട് സന്ദർശിക്കാൻ എത്തിയ പ്രിയ നേതാവ് രാഹുൽജിയെ കണ്ണൂർ എയർപോർട്ടിൽ

പുതുപ്പള്ളി മറുപടി നൽകും ഉമ്മൻചാണ്ടി കൊണ്ടുവന്ന ശ്രുതി തരംഗം പദ്ധതി അട്ടിമറിച്ചു കുഞ്ഞുങ്ങളുടെ കേൾവി ശക്തി ഇല്ലാതാക്കുന്...
13/08/2023

പുതുപ്പള്ളി മറുപടി നൽകും ഉമ്മൻചാണ്ടി കൊണ്ടുവന്ന ശ്രുതി തരംഗം പദ്ധതി അട്ടിമറിച്ചു കുഞ്ഞുങ്ങളുടെ കേൾവി ശക്തി ഇല്ലാതാക്കുന്ന സിപിഐഎം ന് പുതുപ്പള്ളി മറുപടി തരും

Vote For UDF
Vote For Chandy Oommen 💙💙

ഉമ്മൻചാണ്ടിയുടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന പദ്ധതി തകർത്ത പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും Vote For UD...
13/08/2023

ഉമ്മൻചാണ്ടിയുടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന പദ്ധതി തകർത്ത പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും

Vote For UDF
Vote For Chandy Oommen 💙💙

ഉമ്മൻ ചാണ്ടി സർക്കാർ പാവങ്ങൾക്ക് സമ്മാനിച്ച കാരുണ്യ പദ്ധതി അട്ടിമറിച്ച പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും  Vote For...
13/08/2023

ഉമ്മൻ ചാണ്ടി സർക്കാർ പാവങ്ങൾക്ക് സമ്മാനിച്ച കാരുണ്യ പദ്ധതി അട്ടിമറിച്ച പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും

Vote For UDF
Vote For Chandy Oommen 💙💙

കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിട്ടും ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 36 മാസം കുശിശികയുണ്ടയിരുന്നു എന്ന വ്യാജ...
13/08/2023

കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിട്ടും ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 36 മാസം കുശിശികയുണ്ടയിരുന്നു എന്ന വ്യാജ പ്രചാരണത്തിന് പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും

Vote For UDF
Vote For Chandy Oommen 💙💙

ഭരണമികവിലൂടെ മദ്യവും മയക്കുമരുന്നും നിയന്ത്രിച്ചു നിർത്തിയ ഉമ്മൻചാണ്ടിയുടെ കേരളത്തെ മദ്യപ്പുഴയിലും ലഹരിയിലും മുക്കിയ പിണ...
13/08/2023

ഭരണമികവിലൂടെ മദ്യവും മയക്കുമരുന്നും നിയന്ത്രിച്ചു നിർത്തിയ ഉമ്മൻചാണ്ടിയുടെ കേരളത്തെ മദ്യപ്പുഴയിലും ലഹരിയിലും മുക്കിയ പിണറായി വിജയന് പുതുപ്പള്ളി മറുപടി നൽകും

Vote For UDF
Vote For Chandy Oommen 💙💙

പ്രസിഡന്റിന് വേണ്ടി മാത്യു കുഴൽനാടൻ കളത്തിലിറങ്ങികെ സുധാകരന്  ജാമ്യം 🔥🔥🔥
21/06/2023

പ്രസിഡന്റിന് വേണ്ടി മാത്യു കുഴൽനാടൻ കളത്തിലിറങ്ങി

കെ സുധാകരന് ജാമ്യം 🔥🔥🔥

21/06/2023

കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത....

മാൻഡ്രേക്ക് കാലെടുത്തു വെച്ചതേയുള്ളൂ 😆

🚩വല്ലവന്റെയും വാഴക്കുലക്ക് ഡോക്ടറേറ്റ് ലഭിച്ചവർ 🚩ജോലി ചെയ്യാതെ പ്രവൃത്തി പരിചയം നേടിയവർ  🚩PSC പരീക്ഷത്തട്ടിപ്പ് നടത്തിയവ...
20/06/2023

🚩വല്ലവന്റെയും വാഴക്കുലക്ക് ഡോക്ടറേറ്റ് ലഭിച്ചവർ
🚩ജോലി ചെയ്യാതെ പ്രവൃത്തി പരിചയം നേടിയവർ
🚩PSC പരീക്ഷത്തട്ടിപ്പ് നടത്തിയവർ 🚩ചോദ്യപ്പേപ്പർ വീട്ടിൽ കിട്ടിയവർ
🚩പരീക്ഷ എഴുതാതെ പാസ്സായവർ
🚩പഠിക്കാതെ ഡിഗ്രി പാസ്സായവർ

പാർട്ടിയിൽ അണിചേരൂ ഭാവി സുരക്ഷിതമാക്കൂ

അധോലോകം ❤️💪

ദേവികുളത്ത് സിപിഐ നേതാക്കൾ കോൺഗ്രസിലേക്ക്സിപിഐ നേതാക്കളായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ബ്ലോക്...
20/06/2023

ദേവികുളത്ത് സിപിഐ നേതാക്കൾ കോൺഗ്രസിലേക്ക്

സിപിഐ നേതാക്കളായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ മാങ്കുളം എന്നിവർ കോൺഗ്രസിൽ ചേർന്നു.

സിപിഐ പ്രതിനിധികളായ ഇവർ കോൺഗ്രസിൽ ചേർന്നതോടെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇനി കോൺഗ്രസ് ഭരിക്കും.



Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when കോൺഗ്രസ് കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share