SamaSamam

SamaSamam This page is aimed at understanding the plight of the hearing impaired and the need to change the iso

29/11/2020

SAMASAMAM MEGA EVENT DO JOIN US❤❤❤❤

കൂട്ടുകാരെ...ഒരുമാസത്തോളം നീണ്ടുന്നിന്ന നമ്മുടെ ക്യാമ്പയിനിന്റെ സമാപനം അതിമനോഹരമായ ഒരു Mega Event-ലൂടെ ഇന്നു പൂർത്തിയാകു...
29/11/2020

കൂട്ടുകാരെ...
ഒരുമാസത്തോളം നീണ്ടുന്നിന്ന നമ്മുടെ ക്യാമ്പയിനിന്റെ സമാപനം അതിമനോഹരമായ ഒരു Mega Event-ലൂടെ ഇന്നു പൂർത്തിയാകുകയാണ്...

നിങ്ങളെ ഏവരെയും ഹൃദയപൂർവം ഞങ്ങൾ ആ Online പരിപാടിയിലേക്ക് ക്ഷണിക്കുന്നു....

ഇന്നു വൈകുന്നേരം *6.00PM(IST)* മുതൽ *7.30PM(IST)* വരെ
*SamaSamam Mega Event Live*
-----------------------------------------------
Live Streaming on FaceBook
👇🏻👇🏻👇🏻👇🏻👇🏻👇🏻

https://m.facebook.com/dreamofuscalicut/

29/11/2020

കൂട്ടുകാരെ...
ഒരുമാസത്തോളം നീണ്ടുന്നിന്ന നമ്മുടെ ക്യാമ്പയിനിന്റെ സമാപനം അതിമനോഹരമായ ഒരു Mega Event-ലൂടെ ഇന്നു പൂർത്തിയാകുകയാണ്...

നിങ്ങളെ ഏവരെയും ഹൃദയപൂർവം ഞങ്ങൾ ആ Online പരിപാടിയിലേക്ക് ക്ഷണിക്കുന്നു....

ഇന്നു വൈകുന്നേരം *6.00PM(IST)* മുതൽ *7.30PM(IST)* വരെ
*SamaSamam Mega Event Live*
-----------------------------------------------
Live Streaming on FaceBook
👇🏻👇🏻👇🏻👇🏻👇🏻👇🏻

https://m.facebook.com/dreamofuscalicut/

To create a better environment for differently abled people,homeless children ,orphans, people suffer

29/11/2020




27/11/2020

🦋Misson Inclusive🦋
💚Samasamam💚
Online mega event
-----------------------------------------
November 29 Sunday
6pm
------------------------------------------
It was not just 30 days that took life of the idea to support the sign language. But it was a beautiful achievement to make thousands of people from different parts of world to understand the basics of what our deaf friends are saying in various life's crossroads like in job space, police station, blood bank or anywhere possible.

The Sign Language Challenge campaign that was initiated by Dream of us and Samasamam whatsapp group together from November 1st to 30th,has been receiving wonderful acceptance all these days! When the voice became a hurdle to communicate, this campaign has made it's campaigners believe with happiness that through sign language it is possible to bring hearts more closer.

Yes, we've seen a whole bunch of people who've been saying 'I like Sign Language. I support Sign Language' in social media with all their love for our deaf brothers and sisters.
On November 29th, with Mission Inclusive Mega Event, this campaign will complete its first phase.

This will be Kerala's first Inclusive Mega Event including Deaf friends.

Here love means, staying closer. Together through the hearts.

All are welcome.....!

Team Samasamam.
9447424704
dreamofus.org.in

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋                 *Mission Inclusive*                      *സമാസമം*         *ഓൺലൈൻ മെഗാ ഇവൻ്റ്*---------------...
26/11/2020

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*Mission Inclusive*
*സമാസമം*
*ഓൺലൈൻ മെഗാ ഇവൻ്റ്*
------------------------------------------------------------
Nov 29 ഞായർ
6pm

Sign Language നൊപ്പം നിൽക്കുക എന്ന ഒരാശയം പ്രാവർത്തികമായി മാറിയ 30 ദിവസം മാത്രമല്ല ഞങ്ങൾക്ക് സമാസമം.
Deaf ആയ സുഹൃത്തിനെ ജോലി സ്ഥലത്തോ, കോടതിയിലോ, പോലീസ്‌ സ്റ്റേഷനിലോ ,ബ്ലഡ് ബാങ്കിൽ വെച്ചോ കാണുമ്പോൾ അവർക്ക് പറയാനുള്ളത് ' ആംഗ്യ ഭാഷയിലൂടെ തിരിച്ചറിയാൻ സാധിക്കണം എന്ന് ഒരായിരം ആളുകളെ കൊണ്ട് ഒരുമിച്ച് പറയിക്കാൻ സാധിപ്പിച്ചു എന്നത് കൂടിയാണ്...

ഡ്രീം ഓഫ് അസ്സും സമാസമം വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് നവംബർ ഒന്നു മുതൽ നടത്തിവരുന്ന ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആശയവിനിമയത്തിന് ശബ്ദം തടസ്സമാകുമ്പോൾ ആംഗ്യഭാഷക്കൊപ്പം ഞങ്ങളും ഉണ്ടെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
അതെ ,
" *ഐ ലൈക് സൈൻ ലാംഗ്വേജ്
ഐ സപ്പോർട്ട് സൈൻ ലാംഗ്വേജ്* "എന്ന്
ഹൃദയപൂർവ്വം പറയുന്നവരെ സോഷ്യൽ മീഡിയയിൽ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ നിറയെ കണ്ടതാണ്..

November 29 ന് MISSION INCLUSIVE എന്ന മെഗാ ഇവൻ്റോടുകൂടി ഈ ക്യാമ്പയിൻ ഒരു ഘട്ടം പിന്നിടുന്നു.

Deaf ആയ സുഹുത്തുക്കൾ കൂടി ചേർന്ന് നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഇൻക്ലൂസീവ് മെഗാ ഇവൻറിന് നിങ്ങൾ കൂടി വരണം.

ഇവിടെ സ്നേഹം എന്നാൽ ചേർന്നു നിൽക്കുക എന്നത് കൂടിയാണ്...

ഏവർക്കും സ്വാഗതം..
ടീം സമാസമം
+91 94474 24704
dreamofus.org.in

❤️❤️❤️

“SAMASAMAM INDIAN SIGN LANGUAGE CHALLENGE” is a creative campaign which is developed by Dream of us and Samasamam WhatsA...
20/11/2020

“SAMASAMAM INDIAN SIGN LANGUAGE CHALLENGE” is a creative campaign which is developed by Dream of us and Samasamam WhatsApp group.

We believe that we can bring our hearing-impaired friends closer to us, by learning their Sign language and making them feel they are a part of us.

To become a part of this challenge what you have to do is record a video in sign language showing “I Like Sign Language, I support Sign Language” and post it in social media. For that we give a free 1-hour online workshop to teach some basics of sign language. Please note that this is not a full course of sign language learning.

A good number of participants have already taken this challenge since we have started this activity from 01-Nov-2020.

How better is that to we are understanding a sign language to communicate to our hearing-impaired friends, rather than they are learning our language.

You can click the below WhatsApp link to join the above Sign language challenge. We are there to help you.
https://chat.whatsapp.com/GFVARnBOYWY72Kivob2EhQ




Address

Thiruvananthapuram

Alerts

Be the first to know and let us send you an email when SamaSamam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category