Robin Plavila Politician

Robin Plavila Politician State Committee Member, Janadhipathya Kerala Congress,
District President-KULF

14/04/2025
05/01/2025

ജനാധിപത്യ കേരള കോൺഗ്രസ്‌ കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി യോഗം
പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ്‌ ആന്റണി വെള്ളറട ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ്‌ സുരേഷ് കുമാർ നാറാണി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം റോബിൻ പ്ലാവിള യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി
പി. വി കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.മണ്ഡലം സെക്രട്ടറി സന്തോഷ് സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ജോണി നന്ദിയും പറഞ്ഞു.

ജനാധിപത്യ കേരള കോൺഗ്രസ്‌ വെള്ളറട മേഖല കമ്മിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർദ്ധന രോഗികൾക്ക് ധനസഹ...
23/12/2024

ജനാധിപത്യ കേരള കോൺഗ്രസ്‌ വെള്ളറട മേഖല കമ്മിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർദ്ധന രോഗികൾക്ക് ധനസഹായവിതരണവും സംസ്ഥാന വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ്‌ മണലി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്‌ തോമസ് ഫെർണാണ്ടസ് മുഖ്യപ്രഭാഷണവും ഭഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ്‌ ഇൻചാർജ്ജ് ആന്റണി വെള്ളറട ചടങ്ങിൽ മുഖ്യ സാന്നിദ്ധ്യം വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ്‌ കല്ലട നാരായണ പിള്ള ആശംസ പ്രസംഗം നടത്തി.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
പാർട്ടി വെള്ളറട മണ്ഡലം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Address

Thiruvananthapuram
695505

Website

Alerts

Be the first to know and let us send you an email when Robin Plavila Politician posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share