Scheduled Caste Development Department, Kerala - SCDD

Scheduled Caste Development Department, Kerala - SCDD Under Government of Kerala, Scheduled Castes and Scheduled Tribes Development Department works for the upliftment of the Scheduled Castes and Scheduled Tribes.

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ പാഠങ്ങളും നിറഞ്ഞ മറ്റൊരു അധ്യയന വർഷത്തിലേക്ക് സ്വാഗതം.✨"*പഠിക്കാം, വളരാം...
01/06/2026

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ പാഠങ്ങളും നിറഞ്ഞ മറ്റൊരു അധ്യയന വർഷത്തിലേക്ക് സ്വാഗതം.✨

"*പഠിക്കാം, വളരാം, ഉയരങ്ങളിലെത്താം!*"

🎉 Congratulations! 🎉The SC Development Department,Kerala has been awarded the SKOCH Order-of-Merit Certificate today.👏🏻👏...
29/05/2026

🎉 Congratulations! 🎉

The SC Development Department,Kerala has been awarded the SKOCH Order-of-Merit Certificate today.👏🏻👏🏻

This achievement qualifies the project for the semi-final stage and paves the way toward the prestigious SKOCH Finalist Award.✨

ശ്രീമതി. K A. തുളസി✨ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ✨🙏🏻
21/05/2026

ശ്രീമതി. K A. തുളസി✨
ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ✨🙏🏻

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം 2026-27പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന...
19/05/2026

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം 2026-27

പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്ന ലക്ഷ്യ സ്കോളര്‍ഷിപ്പ് പദ്ധതിയിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമി മുഖേന സിവില്‍
സര്‍വ്വീസ് പരീക്ഷാ പരിശീലനം നേടുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

അവസാന തീയതി നാളെ വൈകുന്നേരം 5 മണി ✨

Last date of Registration for AIST exam. *5 May 2026*✨
04/05/2026

Last date of Registration for AIST exam. *5 May 2026*✨

"ലോകം കെട്ടിപ്പടുക്കുന്ന കൈകൾക്ക് ആദരവോടെ... മെയ് ദിനാശംസകൾ!"✨
01/05/2026

"ലോകം കെട്ടിപ്പടുക്കുന്ന കൈകൾക്ക് ആദരവോടെ... മെയ് ദിനാശംസകൾ!"✨

പട്ടികജാതി വികസന വകുപ്പ് "PMAJAY - Unnathi" പദ്ധതിയിൽ നടപ്പിലാക്കിയ വിവിധ സ്കിൽ ട്രെയിനിങ് പരിശീലനങ്ങൾ✨
29/04/2026

പട്ടികജാതി വികസന വകുപ്പ് "PMAJAY - Unnathi" പദ്ധതിയിൽ നടപ്പിലാക്കിയ വിവിധ സ്കിൽ ട്രെയിനിങ് പരിശീലനങ്ങൾ✨

29/04/2026

PMAJAY UNNATHI : Upskilling Programme for SC Communities of Kerala.✨ SuccessStory🔥

Address

Kerala State SC Development Department Nandavanam Vikas Bhavan. P. O
Thiruvananthapuram
695033

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 9am - 5pm
Thursday 10am - 5pm
Friday 9am - 5pm
Saturday 10am - 5pm

Telephone

+914712737100

Alerts

Be the first to know and let us send you an email when Scheduled Caste Development Department, Kerala - SCDD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Scheduled Caste Development Department, Kerala - SCDD:

Share