Indian Youth Congress -Thiruvananthapuram District Committee

Indian Youth Congress -Thiruvananthapuram District Committee This is official page of youth congress thiruvananthapuram district committee

01/09/2026

നൂറുദിനം പിന്നിട്ട് കൂട്ടയടി...

പ്രതിപക്ഷ ഉപനേതാവിനെ കണ്ടെത്താൻ നെട്ടോട്ടം...

തോൽവി വിലയിരുത്താൻ മുന്നണി യോഗംപോലും ചേരാനാകുന്നില്ല. തമ്മിൽത്തല്ലി ഇനിയും എത്രകാലം?

29/08/2026
പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതാവ് സി ദിവാകരൻ.
29/08/2026

പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതാവ് സി ദിവാകരൻ.

28/08/2026

അക്ഷരങ്ങൾക്ക് അയിത്തമുണ്ടായിരുന്ന ഇരുണ്ട കാലത്ത്, "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിന് പകരം അവിടെ പുല്ലും കാടും മുളച്ചു പൊങ്ങും" എന്ന് അധികാര വർഗ്ഗത്തോട് പ്രഖ്യാപിച്ചുകൊണ്ട് , മണ്ണിൽ വിയർപ്പൊഴുക്കുന്നവന്റെ അധ്വാനമാണ് ചൂഷകരുടെ കോട്ടകളുടെ അടിത്തറയെന്ന ബോധ്യത്തിൽ നിന്നുള്ള ആ ഉയിർത്തെഴുന്നേൽപ്പും, അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുള്ള വില്ലുവണ്ടി യാത്രയും ഒരു ജനതയുടെ മുഴുവൻ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു. വിദ്യ നേടിയെടുക്കാൻ പോരാട്ടത്തിന്റെ വഴികാട്ടിയ, അക്ഷരത്തെ അഗ്നിയാക്കി മാറ്റിയ ആ മഹാത്മാവിന് സ്മരണാഞ്ജലികൾ നേരുന്നു; ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ!

28/08/2026

2026 ഓഗസ്റ്റ് 28

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം."
ശ്രീനാരായണ ഗുരു ജയന്തി
ചതയം ദിനാശംസകൾ

ഏവർക്കും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌾🌻🌸🌼
26/08/2026

ഏവർക്കും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌾🌻🌸🌼

സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പൂവിളികളുമായി ഒരു തിരുവോണക്കാലം കൂടി വന്നെത്തി. ഒരുമയുടെയും നന്മയുടെയും ഓർമ്മകൾ മനസ്സിന് ...
24/08/2026

സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പൂവിളികളുമായി ഒരു തിരുവോണക്കാലം കൂടി വന്നെത്തി. ഒരുമയുടെയും നന്മയുടെയും ഓർമ്മകൾ മനസ്സിന് കുളിർമയേകുന്ന ഈ വേളയിൽ, ഏവർക്കും ഹൃദയം നിറഞ്ഞ
ഉത്രാട ദിനാശംസകൾ!

24/08/2026

🌙 നബിദിനാശംസകൾ 🤍

സ്നേഹവും കരുണയും സഹോദര്യവും
മനുഷ്യഹൃദയങ്ങളിൽ നിറച്ചുകൊണ്ട്
മാനവികതയുടെ മഹത്തായ സന്ദേശം പകർന്ന
പ്രവാചകൻ മുഹമ്മദ് നബി ﷺയുടെ
ജന്മദിന സ്മരണയിൽ…

സ്നേഹിക്കാം… ചേർത്തുപിടിക്കാം…
മനുഷ്യരായി ഒന്നിക്കാം. 🤍

🌙 എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 🌙

#നബിദിനം #നബിദിനാശംസകൾ #മീലാദ് #സ്നേഹം #സൗഹാർദ്ദം #മാനവികത #കേരളം

24/08/2026
LDF ഭരിക്കുമ്പോൾ എല്ലാ ഓണക്കാലത്തും ബിവറേജിന്റെ കണക്കാണ് ഇങ്ങനെ വരാറുള്ളത്.... ഇത്തവണ സപ്ലൈക്കോ തൂക്കി 😍ഇതാണ് മാറ്റം 😍😍
23/08/2026

LDF ഭരിക്കുമ്പോൾ എല്ലാ ഓണക്കാലത്തും ബിവറേജിന്റെ കണക്കാണ് ഇങ്ങനെ വരാറുള്ളത്.... ഇത്തവണ സപ്ലൈക്കോ തൂക്കി 😍

ഇതാണ് മാറ്റം 😍😍

Address

Nandavam Road
Thiruvananthapuram
695033

Telephone

+18589816060

Alerts

Be the first to know and let us send you an email when Indian Youth Congress -Thiruvananthapuram District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress -Thiruvananthapuram District Committee:

Shortcuts

Share