Rijith Chandran

Rijith Chandran INTUC തിരുവനന്തപുരം ജില്ലാ സെക്രട്ടറി. KWASA INTUC സംസ്ഥാന സെക്രട്ടറി.

21/03/2026
🧡🤍💚
26/09/2025

🧡🤍💚

പന്ത്രണ്ടാം ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും അട്ടിമറിച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ്...
02/07/2025

പന്ത്രണ്ടാം ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും അട്ടിമറിച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC സംഘടിപ്പിച്ച വഞ്ചനാദിനാചരണം

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി ജനറൽ സെക്രട്ടറിയുടെയും  സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ടിൻ്റെയും നേതൃത്വത...
25/06/2025

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി ജനറൽ സെക്രട്ടറിയുടെയും സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടിൻ്റെയും നേതൃത്വത്തിൽ ഇന്ന് ബഹു. ധനകാര്യ വകുപ്പ് മന്ത്രിയുമായി വാട്ടർ അതോറിറ്റിക്ക് സർക്കാർ നൽകാനുള്ള സാമ്പത്തിക സ്ഥിതിയെക്കുറിച്ചും , ശമ്പള പരിഷ്കരണ അനോമലിയും ജീവനക്കാരുടെ സാമ്പത്തികാനുകൂല്യം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച നടത്തി. അനുകൂലമായ തീരുമാനങ്ങൾ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Address

Thiruvananthapuram
695009

Telephone

+919495477266

Website

Alerts

Be the first to know and let us send you an email when Rijith Chandran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rijith Chandran:

Share

Category