Kerala Pravasi Sangham Nemom

Kerala Pravasi Sangham Nemom WAS INAUGURATED ON OCTOBER 19, 2002 BY THE HONORABLE FORMER CHIEF MINISTER OF KERALA COMRADE E. K . NAYANAR.

THE WELFARE OF KERALA EXPATRIATES AND REHABILITATION OF THOSE WHO HAVE DECIDED TO SETTLE DOWN IN KERALA IS THE AIM OF THIS ORGANIZATION.

കേരള പ്രവാസി സംഘം സമരത്തിലേക്ക്...പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര സഹായം അനുവദിക്കുക.                                      ...
09/09/2025

കേരള പ്രവാസി സംഘം സമരത്തിലേക്ക്...
പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര സഹായം അനുവദിക്കുക. ഒക്ടോബർ 7 8 കേന്ദ്ര സർക്കാർ ആഫീസുകളുടെ മുന്നിൽ രാപ്പകൽ സമരം നടത്തുന്നു.

05/08/2025
അഭിവാദ്യങ്ങൾ💪❤
04/08/2025

അഭിവാദ്യങ്ങൾ💪❤

ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അയണിമൂട് രമ്യ കല്യാണമണ്ഡപത്തിൽ നടക്കുന്ന ബഹുജന സംഗമത്തിൽ എല്ലാ പ്രവാസി സുഹൃത്തുക്...
26/07/2025

ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അയണിമൂട് രമ്യ കല്യാണമണ്ഡപത്തിൽ നടക്കുന്ന ബഹുജന സംഗമത്തിൽ എല്ലാ പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണം

കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ... വിട!!
21/07/2025

കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ... വിട!!

പ്രവാസികളുടെ വോട്ട് എം സ്വരാജിന്...
17/06/2025

പ്രവാസികളുടെ വോട്ട് എം സ്വരാജിന്...

14/06/2025

ഇസ്രായേൽ ഇറാൻ ആക്രമണങ്ങൾ പശ്ചിമേഷ്യൻ പ്രവാസി സമൂഹം യുദ്ധഭീതിയിൽ
കേരള പ്രവാസി സംഘം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറത്തി കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യുദ്ധ വിരുദ്ധ കൂട്ടായ്മ ഇന്ന് വൈകു. 6 മണിക്...
14/06/2025

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യുദ്ധ വിരുദ്ധ കൂട്ടായ്മ
ഇന്ന് വൈകു. 6 മണിക്ക്
പാളയം രക്തസാക്ഷി മണ്ഡപത്തിൽ. പങ്കെടുക്കുക!!

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളു...
13/06/2025

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ നടപടി പ്രവാസി ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കും.ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വലിയ ആശങ്കയോടെ ആണ് പ്രവാസി സമൂഹം നോക്കി കാണുന്നത് .അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന ഈ ആക്രമണം ലോക സമാധാനത്തെ തന്നെ ബാധിക്കും.
മാത്രമല്ല ഇത് തുടർ സംഘർഷങ്ങളിലേയ്‌ക്കും പശ്‌ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്കും തള്ളിവിടും . പലസ്‌തീനുനേരെ വംശഹത്യ യുദ്ധം മാസളായി ഇസ്രയേൽ നടത്തുകയാണ്‌.
ഇസ്രായേൽ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ തയ്യാറാകുമെന്ന്‌ സന്ദേശമണ് ഈ ആക്രമണത്തോടെ അവർ നൽകുന്നത്. പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ സുരക്ഷ മുൻനിർത്തി സൈനിക നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന്‌ ഇന്ത്യൻ ഭരണകൂടം ആവശ്യപ്പെടണം.

-കെ സി സജീവ് തൈക്കാട്

Address

Nemom Area Committee
Thiruvananthapuram
695020

Alerts

Be the first to know and let us send you an email when Kerala Pravasi Sangham Nemom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share