Principal Director LSGD

Principal Director LSGD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Principal Director LSGD, Government Official, OFFICE OF THE PRINCIPAL DIRECTOR, PRINCIPAL DIRECTORATE FOR LOCAL SELF GOVERNMENT DEPARTMENT, Swaraj Bhavan, Nanthencode, Kowdiar PO, Thiruvananthapuram.

Official page of The Principal Director for Local Self Government Institutions | | HOD To LSGD Kerala | Local Self Government Department | Government of Kerala

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്  സർവ്വീസിലേക്ക് പ്രവേശിച്ച തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിയപ്പെട്ട ഹരികുമാറിനും ബിനു ഫ്രാൻസിസി...
18/03/2024

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് പ്രവേശിച്ച തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിയപ്പെട്ട ഹരികുമാറിനും ബിനു ഫ്രാൻസിസിനും അഭിനന്ദനങ്ങൾ..

01/01/2024
31/12/2023

പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.

30/12/2023

🎊 ദേശീയ സരസ് മേള - സെമിനാര്‍
അതിദരിദ്രര്‍ക്കായുള്ള ഉപജീവനപ്രവര്‍ത്തനങ്ങള്‍ - തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്
വീഡിയോ കാണാം🎥

#അതിദാരിദ്ര്യ_നിർമ്മാർജ്ജന_പദ്ധതി

#അതിദരിദ്രരില്ലാത്ത_കേരളം
#പ്രിൻസിപ്പൽ_ഡയറക്ടറേറ്റ്
#തദ്ദേശസ്വയംഭരണ_വകുപ്പ്
#കേരള_സർക്കാർ

Principal Director LSGD

🎊 ദേശീയ സരസ് മേള - സെമിനാര്‍ അതിദരിദ്രര്‍ക്കായുള്ള ഉപജീവനപ്രവര്‍ത്തനങ്ങള്‍ - തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്LIVE കാണാംFacebook...
30/12/2023

🎊 ദേശീയ സരസ് മേള - സെമിനാര്‍

അതിദരിദ്രര്‍ക്കായുള്ള ഉപജീവനപ്രവര്‍ത്തനങ്ങള്‍ - തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്

LIVE കാണാം

Facebook - https://fb.watch/pfnIi7ntGk/?mibextid=Nif5oz

#അതിദരിദ്രരില്ലാത്ത_കേരളം
#പ്രിൻസിപ്പൽ_ഡയറക്ടറേറ്റ്
#തദ്ദേശസ്വയംഭരണ_വകുപ്പ്
#കേരള_സർക്കാർ

Director LSGD

27/05/2023

#അതിദാരിദ്ര്യ_നിർമ്മാർജ്ജന_പദ്ധതി

ഉറവ വറ്റാത്ത സഹജീവിസ്നേഹം നമുക്ക് സാർത്ഥകമാക്കാം.

#അതിദരിദ്രരില്ലാത്ത_കേരളം
#പ്രിൻസിപ്പൽ_ഡയറക്ടറേറ്റ്
#തദ്ദേശസ്വയംഭരണ_വകുപ്പ്
#കേരള_സർക്കാർ

Principal Director LSGD

 #അതിദാരിദ്ര്യ_നിർമ്മാർജ്ജന_പദ്ധതി #അവകാശം_അതിവേഗം.ഒരു പൗരന്റെ അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറി...
27/05/2023

#അതിദാരിദ്ര്യ_നിർമ്മാർജ്ജന_പദ്ധതി

#അവകാശം_അതിവേഗം.

ഒരു പൗരന്റെ അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ എന്നിവ പോലുമില്ലാത്ത നിരവധി പേർ ഇപ്പോഴുമുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. കേരളം പോലൊരു സംസ്ഥാനത്തിന് ഇതൊട്ടും ഭൂഷണമല്ല. അതിനാൽ, അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് എത്രയും വേഗം ഇവ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.ഇതിനായി "അവകാശം അതിവേഗം" എന്ന പേരിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഈ ഊർജ്ജിത പ്രവർത്തനങ്ങളിലൂടെ ഭൂരിഭാഗം പേർക്കും അവകാശ രേഖകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതികമായ ചില തടസ്സങ്ങൾ നേരിട്ടതു കാരണം രേഖകൾ നൽകാൻ കഴിയാത്തവർക്ക് അവ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ രേഖയും സേവനങ്ങളും അനുവദിക്കാൻ അധികാരമുള്ള വകുപ്പുകളുടേയും ഏജൻസികളുടേയും സംയോജനത്തിലൂടെയും സഹകരണത്തിലൂടെയുമാണ് ഈ ബൃഹദ് സംരംഭം വിജയിപ്പിക്കാൻ കഴിഞ്ഞത്.

#അതിദരിദ്രരില്ലാത്ത_കേരളം
#പ്രിൻസിപ്പൽ_ഡയറക്ടറേറ്റ്
#തദ്ദേശസ്വയംഭരണ_വകുപ്പ്
#കേരള_സർക്കാർ

Principal Director LSGD

Address

OFFICE OF THE PRINCIPAL DIRECTOR, PRINCIPAL DIRECTORATE FOR LOCAL SELF GOVERNMENT DEPARTMENT, Swaraj Bhavan, Nanthencode, Kowdiar PO
Thiruvananthapuram
695003

Alerts

Be the first to know and let us send you an email when Principal Director LSGD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Principal Director LSGD:

Share