CPI-M ചെമ്പഴന്തി LC

CPI-M ചെമ്പഴന്തി LC One of the Local Committee of Communist Party of India Marxist under CPIM Kazhakoottam AC TVPM DIS

27/05/2026
17/05/2026
14/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

06/05/2026

മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ട‍ൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീട്‌ താമസത്തിന്‌ കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾകൂടി കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്‌. നിലമൊരുക്കുന്നതുമുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ്‌ കരാറുകാരായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന്‌ പരിശോധന നടത്തുന്നത്‌.

Address

Chempazhanthi
Thiruvananthapuram
695587

Alerts

Be the first to know and let us send you an email when CPI-M ചെമ്പഴന്തി LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M ചെമ്പഴന്തി LC:

Share