യുവമോർച്ച ബാലരാമപുരം

യുവമോർച്ച ബാലരാമപുരം Official page of Bharatheeya Janatha Yuvamorcha Balaramapuram Mandalam

പ്രസിഡന്റ്‌:അഭിലാഷ്

ഏവർക്കും യുവമോർച്ച ബാലരാമപുരം മണ്ഡലത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🌼
26/08/2026

ഏവർക്കും യുവമോർച്ച ബാലരാമപുരം മണ്ഡലത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🌼

സ്വാതന്ത്ര്യം അർധരാത്രിയിൽ 🔥BJYM Keralam BJYM Thiruvananthapuram South യുവമോർച്ച ബാലരാമപുരം
14/08/2026

സ്വാതന്ത്ര്യം അർധരാത്രിയിൽ 🔥

BJYM Keralam
BJYM Thiruvananthapuram South
യുവമോർച്ച ബാലരാമപുരം

PSC ഉദ്യോഗാർത്ഥികൾക്കൊപ്പം, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ.. LPST റാങ്ക് ഹോൾഡർമാർ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ന...
12/08/2026

PSC ഉദ്യോഗാർത്ഥികൾക്കൊപ്പം, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ..

LPST റാങ്ക് ഹോൾഡർമാർ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും നീതിപൂർണ്ണമായ അവകാശങ്ങൾ പൂർണ്ണമായി നടപ്പിലാകുന്നതു വരെയുള്ള ഇനിയുള്ള 45 ദിവസത്തെ പോരാട്ടത്തിലും യുവമോർച്ച നിങ്ങൾക്കൊപ്പമുണ്ട്.

നിശ്ചയദാർഢ്യത്തോടെയുള്ള നിങ്ങളുടെ ഓരോ ചുവടുവെപ്പിലും കരുത്തായി, തോളോട് തോൾ ചേർന്ന് ഈ പോരാട്ടത്തിന്റെ അന്ത്യം വരെ യുവമോർച്ച ഒപ്പമുണ്ടാകും.

യുവമോർച്ച അദ്ധ്യക്ഷനും കാര്യകർത്താക്കൾക്കുമൊപ്പം നിരാഹാരം അനുഷ്ഠിച്ച വളർമതി ടീച്ചറും സമര പോരാളികളായ അധ്യാപകരും...❤️🔥

യുവമോർച്ച 🔥
31/07/2026

യുവമോർച്ച 🔥

ഭാരതീയ ജനതാ പാർട്ടി കോട്ടുകാൽ ഈസ്റ്റ്, വെസ്റ്റ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി എസ് സി അഴിമതിക്കെതിരെ ഉച്ചക്കട ജംഗ്‌...
29/07/2026

ഭാരതീയ ജനതാ പാർട്ടി കോട്ടുകാൽ ഈസ്റ്റ്, വെസ്റ്റ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി എസ് സി അഴിമതിക്കെതിരെ ഉച്ചക്കട ജംഗ്‌ഷനിൽ നടത്തിയ സായാഹ്ന ധർണ ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട് ശ്രീ മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു..
BJP Thiruvananthapuram South
BJP Balaramapuram
യുവമോർച്ച ബാലരാമപുരം

ബാലരാമപുരം പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ ജൂലൈ 30 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് BJP Balaramapuram 🔥യുവമോർച്ച ബാലരാമപുരം 🔥
27/07/2026

ബാലരാമപുരം പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌
ജൂലൈ 30 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്
BJP Balaramapuram 🔥
യുവമോർച്ച ബാലരാമപുരം 🔥

24/07/2026

യുവമോർച്ച🔥

പോരാട്ടത്തിലേക്ക്.. 🔥
24/07/2026

പോരാട്ടത്തിലേക്ക്.. 🔥

ആശംസകൾ
12/05/2025

ആശംസകൾ

Address

Thiruvananthapuram
695501

Website

Alerts

Be the first to know and let us send you an email when യുവമോർച്ച ബാലരാമപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share