Mgnregs കല്ലിയൂർ ഗ്രാമപഞ്ചായത്ത്

Mgnregs കല്ലിയൂർ ഗ്രാമപഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mgnregs കല്ലിയൂർ ഗ്രാമപഞ്ചായത്ത്, Public Service, Kalliyoor Grama panchayath, Thiruvananthapuram.

 #പരിപാലിക്കണംസ്ഥിതിമാറാതിരിക്കാൻദിനംതോറും #ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത് MGNREGS (മഹാത്മ...
05/06/2022

#പരിപാലിക്കണം
സ്ഥിതിമാറാതിരിക്കാൻ
ദിനംതോറും #

ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്ത് MGNREGS (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) മുഖേന പുന്നമൂട് HSS, നേമം UPS, വെള്ളായണി MNLPS എന്നീ സ്കൂളുകളിൽ 'പച്ചതുരുത്ത്-വിദ്യാവനം' നിർമ്മാണ ഉദ്‌ഘാടനം വാർഡ് മെമ്പർമാർ നടത്തി. MGNREGS - സോഷ്യൽ ഫോറസ്‌ട്രി ഡിപ്പാർട്ടമെന്റ് സംയുക്തമായി തയ്യാറാക്കിയ നഴ്സറിയിൽ മുളപ്പിച്ചെടുത്ത 675 ഫലവൃക്ഷതൈകൾ 21 വാർഡുകളിലായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. വാർഡുകളിൽ നടന്ന പരിസ്‌ഥിതി ദിന പരിപാടികളിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ,ഹരിതകർമസേന അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, സോഷ്യൽ ഫോറസ്‌ട്രി ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, MGNREGS ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,അധ്യാപകർ, PTA പ്രതിനിധികൾ, ജൽ-ജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2021 -22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പബ്ളിക് ഹിയറിം...
31/03/2022

കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2021 -22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പബ്ളിക് ഹിയറിംഗ് നടന്നു.

28/03/2022
ദേശിയ ജലദിനത്തോട് അനുബന്ധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തിൽ ജലസ്രോതസുകളുടെ...
22/03/2022

ദേശിയ ജലദിനത്തോട് അനുബന്ധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തിൽ ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി "ഇനി ഞാൻ ഒഴുകട്ടെ" പദ്ധതിയുടെ പഞ്ചായത്തുതല ഉദ്‌ഘാടനം ഓഫീസ് വാർഡ് ഏലാത്തറ തോടിൽ വാർഡ് മെമ്പർ ശ്രീ.സോമശേഖരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ ചന്തുകൃഷ്ണ അവർകൾ നിർവഹിച്ചു.

വാർഡ്തല പദ്ധതി ഉദ്‌ഘാടനം അതാത് വാർഡ് മെമ്പർമാർ നിർവഹിച്ചു.

മാർച്ച്  22 ദേശീയ ജലദിനംവീണ്ടെടുക്കാം.... അണിചേരാം.....നാളേക്കായി...."ഇനി ഞാൻ ഒഴുകട്ടെ"ജലസ്രോതസുകളുടെ പുനരുജീവനം...
21/03/2022

മാർച്ച് 22 ദേശീയ ജലദിനം

വീണ്ടെടുക്കാം.... അണിചേരാം.....
നാളേക്കായി....

"ഇനി ഞാൻ ഒഴുകട്ടെ"

ജലസ്രോതസുകളുടെ പുനരുജീവനം...

Address

Kalliyoor Grama Panchayath
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Mgnregs കല്ലിയൂർ ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category