Kerala Fire And Rescue Services

Kerala Fire And Rescue Services KFRS was formed in 1962. The primary function of this department is to save life and property of the public from fire and other accidents.
(4)

Now the department is extending commendable services to the society through Fire Stations all over the State.

29/05/2026

കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്ത് വാർഡ് 11, കല്ലുമട പാലത്തിനു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് കാണാതായ തുടർന്ന് കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ തിരച്ചിലിൽ നിലയത്തിലെ സ്കൂബ ഡൈവർ ആയ WFRO 1002 ശ്രീമതി ഗീതു മോൾ കെ എം സ്ക്യൂബ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ 10 മിനിറ്റിനുള്ളിൽ തന്നെ ഏകദേശം 20 അടിയോളം താഴ്ചയിൽ പുഴയുടെ അടിത്തട്ടിൽ നിന്നും ശ്രീ. അഭിഷേക് പി പി (24 വയസ്സ്), S/o പ്രേംജി, പൂന്തോട്ടത്തിൽ അയ്മനം പി ഓ കോട്ടയം എന്നയാളെ കണ്ടെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചു. കോട്ടയം അഗ്നി രക്ഷാ നിലയത്തിലെ സ്‌റ്റേഷൻ ഓഫീസർ ശ്രീ വിഷ്ണു മധുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ ശ്രീ. പ്രവീൺ രാജൻ, ശ്രീ നിഷാദ് എം എസ്, ഫയർ ആൻ്റ് റെസ്‌ക്യൂ ഡ്രൈവർ ശ്രീ അനീഷ് ശങ്കർ, ഫയർ ആൻ്റ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീ സുവിൻ എസ് എസ് , ഷിനു എസ് , സജീഷ് കുമാർ എൻ, ഗീതുമോൾ കെ എം , ഫയർ & റെസ്ക്യൂ ഓഫീസർ ട്രെയിനി ശ്രീ അർജുൻ എം എസ് എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിനു എത്തിയത്.
FRSIT/IC/06/KTM/KTM/05/26

ഏവർക്കും    ന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
28/05/2026

ഏവർക്കും ന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.

പ്രിയ സഹപ്രവർത്തകന് ഓർമപ്പൂക്കൾ
23/05/2026

പ്രിയ സഹപ്രവർത്തകന് ഓർമപ്പൂക്കൾ

12/05/2026

പമ്പാനദിയിൽ മുങ്ങിത്താഴുന്ന സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയിലെ ഉദ്യോഗസ്ഥന്റെ രക്ഷാകരം....
ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിനു സമീപം പമ്പാ നദിയിൽ അകപ്പെട്ട സ്ത്രീയെ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ശ്രീ.K . K ശ്രീനിവാസൻ കുടുംബത്തോടൊപ്പം അതുവഴി കാറിൽ സഞ്ചരിക്കവേ കാണുകയും ഉടൻതന്നെ പുഴയിലേക്ക് എടുത്തുചാടി നീന്തി പോയി സ്ത്രീയെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയും ചെയ്തു.

11/05/2026
06/05/2026

ഗേറ്റിൽ കുടുങ്ങിയ പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി വടക്കാഞ്ചേരി അഗ്നി രക്ഷാസേന

"Honoring the valor and selfless service of our firefighters."
04/05/2026

"Honoring the valor and selfless service of our firefighters."

26/04/2026

Mr. Fireman

Address

Headquarters Fire & Rescue Services, Santhi Nagar
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Kerala Fire And Rescue Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Fire And Rescue Services:

Share