23/12/2020
രാഷ്ട്രിയവും. മതങ്ങളും. എത്തുന്നതിനു മുന്പേ ഞങ്ങൾ അവർക്കരികിലെത്തി. ആരാലും കാണാതെ കിടന്ന ഈ കുടുംബത്തിന് ഇന്ന് ഒരുപാട് സംരക്ഷകർ. സഹായികൾ. നല്ല കാര്യം. ഇനിയും ഇതുപോലെ ഏറെ കുടുംബങ്ങൾ. കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ അവരെയും സമൂഹമനസാക്ഷികൾക്ക് മുൻ മ്പിലെത്തിക്കും....