Career Development Centre - Palode, Thiruvananthapuram

Career Development Centre - Palode, Thiruvananthapuram The new initiative of National Employment Service (Kerala) Department

Career develpment centre Palode നൽകുന്ന സൗജന്യ സേവനങ്ങൾ
03/02/2025

Career develpment centre Palode നൽകുന്ന
സൗജന്യ സേവനങ്ങൾ

Career workshop @ CDC palode
23/10/2024

Career workshop @ CDC palode

പാലോട് സിഡിസി -സേവനങ്ങൾ
18/10/2024

പാലോട് സിഡിസി -സേവനങ്ങൾ

Congratulations 🥰💐💐
18/10/2024

Congratulations 🥰💐💐

16/08/2024
SSC-2024 free coaching class Batch Starts on 01.08.2024
27/07/2024

SSC-2024 free coaching class Batch Starts on 01.08.2024

05/07/2023

രാജ്യത്തെ ദേശീയ സര്‍വ്വകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്- CLAT 2024 പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ദേശീയ നിയമ സര്‍വ്വകലാശാലകളുടെ കണ്‍സോര്‍ഷ്യമാണ് പരീക്ഷ നടത്തുന്നത്.

പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകന് പ്ലസ്ടു തലത്തില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. പ്രായപരിധിയില്ല

https://consortiumofnlus.ac.in/

05/07/2023

ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വര്‍ഷത്തെ ബി.എഡ് കോഴ്സായ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് (ITPE)ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആയിരിക്കും കോഴ്‌സ് നടത്തുക

ജൂലായ് 19 ന് രാത്രി 11.30 ന് മുന്‍പായി അപേക്ഷിക്കണം. ജൂലായ് 20, 21 തിയ്യതികളില്‍ തെറ്റു തിരുത്താന്‍ അവസരമുണ്ട്. പരീക്ഷാതീയ്യതി പ്രഖ്യാപിച്ചിട്ടില്ല.വിവരങ്ങള്‍ക്ക്: https://ncet.samarth.ac.in

Address

Palode
Thiruvananthapuram
695562

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914722840480

Alerts

Be the first to know and let us send you an email when Career Development Centre - Palode, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Career Development Centre - Palode, Thiruvananthapuram:

Share