22/01/2022
ചരിത്രത്തേയും ചരിത്രസ്മാരകങ്ങളെയും തച്ചുടച്ചും തന്റേതാക്കിയും തന്നയാണ് എന്നും ഫാസിസം മുന്നോട്ട് പോയിട്ടുള്ളത്....
ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും അഭിനവ ഫാസിസ്റ്റുകളെയും ജനം ഇത് പോലെ മൂലക്കിരുത്തുന്ന കാലം വരും അന്ന് അധികാരത്തിന്റെ ജീർണിച്ച ഉരുക്ക് മുഷ്ടിയുടെ അഹന്ത മാറ്റി വയ്ച്ച് ഇതിനൊക്കെ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും ....