DYFI ബീമാപള്ളി മേഖലാ കമ്മിറ്റി

DYFI ബീമാപള്ളി മേഖലാ കമ്മിറ്റി Democratic Youth Federation of India

ബാലരാമപുരത്ത് അൽഅമീൻ മത വിദ്യാഭ്യാസ സ്ഥപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്നിയമോളുടെ വീട് ജില്ലാ സെക്രട്ടറി ഡോ.ഷിജൂ...
18/05/2023

ബാലരാമപുരത്ത് അൽഅമീൻ മത വിദ്യാഭ്യാസ സ്ഥപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്നിയമോളുടെ വീട് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സന്ദർശിച്ചു.

DYFI എന്ന സംഘടനയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്. വിശപ്പിന്റെ രാഷ്ട്രീയം...."വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" - DYFI ഹൃദയപ...
13/11/2022

DYFI എന്ന സംഘടനയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്. വിശപ്പിന്റെ രാഷ്ട്രീയം....

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" - DYFI ഹൃദയപൂർവം

DYFI ബീമാപള്ളി
മേഖല കമ്മിറ്റി 💪❤️

ഇന്ന്‌ ബീമാപള്ളി മേഖലയിലെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2740 ഇൽ പരം വയറുകളുടെ വിശപ്പകറ്റാൻ DYFI ബീമാപള്ളി മേഖല കമ്മിറ്റിക്ക് സാധിച്ചു.

പൊതിച്ചോറുകൾ നൽകി സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും.
ഇതുമായി സഹകരിച്ച പ്രിയപ്പെട്ട സഖാക്കൾക്ക് ഒരായിരം നന്ദി.
DYFI ബീമാപള്ളി മേഖല കമ്മിറ്റിയിലെ ഓരോ സഖാവിനും DYFI ബീമാപള്ളി മേഖല കമ്മിറ്റിയുടെ ഹൃദയഅഭിവാദ്യങ്ങൾ.❤️✊

14/10/2022
✊✊✊✊
28/08/2022

✊✊✊✊

എന്റെ ഇന്ത്യ എവിടെ ജോലി?എവിടെ ജനാധിപത്യം?ആഗസ്റ്റ് 15 ഫ്രീഡം സ്‌ട്രീറ്റ്DYFI തെക്കൻ മേഖല ജാഥയ്ക്ക്DYFI ബീമാപള്ളി മേഖല കമ്...
29/07/2022

എന്റെ ഇന്ത്യ
എവിടെ ജോലി?
എവിടെ ജനാധിപത്യം?
ആഗസ്റ്റ് 15 ഫ്രീഡം സ്‌ട്രീറ്റ്

DYFI തെക്കൻ മേഖല ജാഥയ്ക്ക്
DYFI ബീമാപള്ളി മേഖല കമ്മിറ്റി നൽകിയ സ്വീകരണം.



യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് എല്‍ഡിവൈഎഫിന്‍റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മ...
20/06/2022

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് എല്‍ഡിവൈഎഫിന്‍റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം എം പി അറസ്റ്റില്‍ പ്രിതിഷേധിക്കുക..
19/06/2022

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം എം പി അറസ്റ്റില്‍ പ്രിതിഷേധിക്കുക..

അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം DYFI സംസ്ഥാന സെക്രട്ടറി വി.കെ....
17/06/2022

അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം DYFI സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.

Address

Thiruvananthapuram
695008

Telephone

+918089395039

Website

Alerts

Be the first to know and let us send you an email when DYFI ബീമാപള്ളി മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ബീമാപള്ളി മേഖലാ കമ്മിറ്റി:

Share