NFPE TVM SOUTH

NFPE TVM SOUTH തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ പോസ്റ്റൽ ജീവനക്കാരുടെ സംഘടന

നാല്‌പത്തി രണ്ട് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് സുരേന്ദ്രൻ. ട(ABPM കീഴാറൂർ) സഖാവിന് തിരുവതന്തപുരം സൗത്ത് ഡിവിഷന...
01/06/2026

നാല്‌പത്തി രണ്ട് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് സുരേന്ദ്രൻ. ട(ABPM കീഴാറൂർ) സഖാവിന് തിരുവതന്തപുരം സൗത്ത് ഡിവിഷന്റെ സ്നേഹാഭിവാദ്യങ്ങൾ🌹🙏

നമ്മുടെ പ്രിയ സഖാക്കൾക്ക് യാത്രയയപ്പ് തൈയ്ക്കാട്, നെയ്യാറ്റിൻകര എന്നിവടങ്ങളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ നിന്ന്.❤️❤️
31/05/2026

നമ്മുടെ പ്രിയ സഖാക്കൾക്ക് യാത്രയയപ്പ് തൈയ്ക്കാട്, നെയ്യാറ്റിൻകര എന്നിവടങ്ങളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ നിന്ന്.❤️❤️

നമ്മുടെ കരുത്തുറ്റ മൂന്ന് വനിതാ സഖാക്കൾ ഇന്ന് പടിയിറങ്ങുന്നു. ബിന്ദു s നായർ,IDC തൈയ്ക്കാട്, സുലേഖ s, IDC തൈയ്ക്കാട്, മിന...
30/05/2026

നമ്മുടെ കരുത്തുറ്റ മൂന്ന് വനിതാ സഖാക്കൾ ഇന്ന് പടിയിറങ്ങുന്നു. ബിന്ദു s നായർ,IDC തൈയ്ക്കാട്, സുലേഖ s, IDC തൈയ്ക്കാട്, മിനി KR, PA നെയ്യാറ്റിൻകര മൂന്ന് പേർക്കും NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ അഭിവാദനങ്ങൾ🌹🌹🌹🙏

സ: ശോഭനകുമാരി, സ: പ്രഭാകരൻ നായർ എന്നിവരുടെ യാത്രയയപ്പ് ദൃശ്യങ്ങൾ.❤️❤️🌹🌹🙏
29/05/2026

സ: ശോഭനകുമാരി, സ: പ്രഭാകരൻ നായർ എന്നിവരുടെ യാത്രയയപ്പ് ദൃശ്യങ്ങൾ.❤️❤️🌹🌹🙏

അഭിവാദനങ്ങൾ🌹🙏
29/05/2026

അഭിവാദനങ്ങൾ🌹🙏

സ: മോഹനന്റെ യാത്രയപ്പ് ഒത്തുചേരൽ.❤️🌹
27/05/2026

സ: മോഹനന്റെ യാത്രയപ്പ് ഒത്തുചേരൽ.❤️🌹

നാല്പത്തിനാല് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ്, വി.മോഹനൻ [ABPM, മാരായമുട്ടം ] NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ...
26/05/2026

നാല്പത്തിനാല് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ്, വി.മോഹനൻ [ABPM, മാരായമുട്ടം ] NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ അഭിവാദനങ്ങൾ🌹🙏.

സഖാവ് ശെൽവാനോസിന്റെ വിരമിക്കൽ ചടങ്ങിലെ ദൃശ്യങ്ങൾ. ❤️
25/05/2026

സഖാവ് ശെൽവാനോസിന്റെ വിരമിക്കൽ ചടങ്ങിലെ ദൃശ്യങ്ങൾ. ❤️

മുപ്പത്തിയേഴ് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് ശെൽവാനോസ് C, [ ABPM മരങ്ങാട് ] സഖാവിന് NFPE തിരുവനന്തപുരം സൗത്ത് ഡ...
25/05/2026

മുപ്പത്തിയേഴ് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് ശെൽവാനോസ് C, [ ABPM മരങ്ങാട് ] സഖാവിന് NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ സ്നേഹാഭിവാദ്യങ്ങൾ🌹🙏.

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when NFPE TVM SOUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category