Thiruvambady (Calicut) India

Thiruvambady (Calicut) India Thiruvambady (Malayalam: തിരുവമ്പാടി) is a hilly town and fast developing town in Kozhikode district. It is one of the major town in the Malayora area.

This is an Assembly constituency and a Panchayath. Thiruvambady Grama Panchayat was established on 1962 January 1 and Thiruvambady Assembly constituency was established on 1977. It is also pronounced as Thiruvampady. Thiruvampadi is located on the banks of Iruvanjippuzha which is a tributary of Chaliyar situated 35 km far from Kozhikode city. Tiruvambadi was established on 1805 (British Rule). Peo

ple migrated to here from 1938. This is a beautiful place filled with mountains and waterfalls. Famous waterfalls like Thusharagiri Falls and Arippara Waterfalls, Urumi Hydro Electric Dam Set, Koyippara Waterfalls are near to this place. Vellarimala trucking is also an important tourism project. Most people are engaged in agriculture and business activities. Students from here is populorous in sports and arts.

കാത്തിരിപ്പിന് വിരാമംപുല്ലൂരാംപാറ ഇലന്തുകടവിൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു.പടയാട്ടിൽ ഫ്യൂവൻസ് ഓഫീസ് ഉദ്ഘാടനം പഞ്ചാ...
05/08/2021

കാത്തിരിപ്പിന് വിരാമം

പുല്ലൂരാംപാറ ഇലന്തുകടവിൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു.പടയാട്ടിൽ ഫ്യൂവൻസ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ,പെട്രോൾ പമ്പ് ഉദ്ഘാടനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സെയിൽസ് മാനേജർ എന്നിവർ നിർവ്വഹിച്ചു.

പുല്ലുരാംപാറയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിക്കുന്നു:തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്...
04/08/2021

പുല്ലുരാംപാറയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിക്കുന്നു:

തിരുവമ്പാടി - കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെട്രോൾ പമ്പ് ഓഗസ്റ്റ് 5 വ്യാഴം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് ഉത്‌ഘാടനം ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കേണ്ടതിനാൽ വിപുലമായ ഉത്‌ഘാടനചടങ്ങുകൾ ഇല്ലാതെയാണ് പമ്പ് ആരംഭംകുറിക്കുന്നത്. ഈ പ്രസ്ഥാനം ആരംഭിച്ചു, മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങൾക് ഇന്ധന ആവിശ്യങ്ങൾക്ക് സഹായകരമാകും വിധം അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുവാൻ ഏറെ സഹായിച്ച എല്ലാവർക്കും, ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർക്കും, നന്ദി അറിയിക്കുന്നതായും ഈ പെട്രോൾ പമ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും സാനിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും പടയാട്ടിൽ ഫ്യുവൽസ് മാനേജ്‌മന്റ് അറിയിച്ചു.

നോക്കാം ആരെയാണെന്ന്!ചർച്ച വേണ്ട ഇഷ്ടം മാത്രം അറിഞ്ഞാൽ മതി!
27/03/2021

നോക്കാം ആരെയാണെന്ന്!ചർച്ച വേണ്ട ഇഷ്ടം മാത്രം അറിഞ്ഞാൽ മതി!

25/01/2021
കൈതപോയിൽ / അടിവാരം - കോടഞ്ചേരി - തിരുവമ്പാടി -  മുക്കം  - റോഡ് ടാറിങ് പ്രവർത്തി നാളെ  ആരംഭിക്കും.തിരുവമ്പാടി വില്ലേജ് ഓഫ...
23/01/2021

കൈതപോയിൽ / അടിവാരം - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - റോഡ് ടാറിങ് പ്രവർത്തി നാളെ ആരംഭിക്കും.

തിരുവമ്പാടി വില്ലേജ് ഓഫീസ് മുതൽ സിലോം കടവ് പാലം വരെയുള്ള രണ്ടര കിലോമീറ്ററും,

കൈതപോയിൽ കണ്ണോം ഭാഗത്ത്‌ ഒരു കിലോമീറ്ററും ഉൾപെടുത്തി മൂന്നര കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ ടാറിങ് നടത്തുന്നത്.

നിലവിൽ ബി എം എം സി നിലവാരത്തിൽ ടാറിങ് നടത്തിയിരിക്കുന്ന തിരുവമ്പാടി ടൗൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റീടാറിങ്ങും മറ്റിടങ്ങളിൽ പദ്ധതിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള നിലവാരത്തിലുള്ള ടാറിങ്ങുമാണ് നടക്കുക.

നാഥ് Construction company ക്ക് ഈ പദ്ധതിയുടെ കരാർ.

ഏപ്രിൽ മാസത്തോടെ തന്നെ നവീകരണം പൂർണമായും പൂർത്തിയാവും.

ഈ റോഡ് പൂർത്തിയാവുന്നതോടെ വയനാട് ഭാഗത്തു നിന്നു വരുന്ന KSRTC യുടെ ചില ദീർഘദൂര ബസ്സുകൾ ഈ വഴിയാക്കും.

മുക്കം കൂളിമാട് റോഡ് നവീകരണവും

ചാലിയാറിനു കുറുകെ കൂളിമാടും , മാവൂർ എളമരത്തു കടവിലും രണ്ട് വലിയ പാലങ്ങളുടെ പ്രവർത്തിയും പൂർത്തിയാവുന്നതോടെ അടിവാരത്തു നിന്നും എളുപ്പത്തിൽ Calicut International Airport ൽ എത്താം.

റോഡ് പ്രവർത്തി പൂർത്തിയാകുന്നതോടെ അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം കോഴിക്കോട് റൂട്ടിൽ KSRTC യുടെ ചെയിൻ സർവീസും തുടങ്ങാൻ ധാരണയായിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ച് ആയ 34 KM ദൂരമുള്ള

കോടഞ്ചേരി - കക്കാടാംപൊയിൽ റോഡിൻ്റെ നിർമ്മാണത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്.

155 കോടി രൂപ ചെലവിൽ ULCCS ക്ക് അണ് കരാർ.

34 KM റോഡ് 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്.

24 മാസം ആണ് നിർമ്മാണ കാലാവധി , ULCCS ആയതു കാരണം 24 മാസത്തിനു മുന്ന് പൂർത്തിയാവും എന്ന് പ്രതീക്ഷിക്കുന്നു.

കോടഞ്ചേരി പുലിക്കയം നെല്ലിപ്പൊയിൽ പുല്ലൂരാംപാറ പുന്നക്കൽ കൂമ്പാറ കക്കാടംപൊയിൽ ആണ് പാതയുടെ റൂട്ട്.

പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത , LED lights , Landscaping , Handrails ഒക്കെ സ്ഥാപിക്കും , പ്രധാന Junction നു കളിൽ Signals സ്ഥാപിക്കും.

ജിലയിൽ വിലങ്ങാട് - കൂരാച്ചുണ്ട് - തലയാട് - മലപുറം ( വയനാട് റോഡിൽ താമരശ്ശേരിക്കും ഈങ്ങാപ്പുഴക്കും ഇടയലിലുള്ള സ്ഥലം ) - കോടഞ്ചേരി ആണ് ഇനി പ്രവർത്തി തുടങ്ങാനുള്ള മലയോര പാത.

മലപ്പുറം - കോടഞ്ചേരി പാതയാണ് അടുത്ത ഘട്ടം.

മലയോര മേഖലയുടെ മുഖഛായ മാറ്റുന്നതാണ് ഈ പദ്ധതികൾ.

പ്രധാനമായും കക്കാടംപൊയിൽ ടൂറിസം , കാർഷിക മേഖല എന്നിവക്ക് കൂടുതൽ വികസനം വരും

താമരശ്ശേരി മാനിപുരം വരട്യാക്ക് / ചെത്തുകടവ് പെരിങ്ങളം റോഡ് പ്രവർത്തിയും മുക്കം NIT കുന്നമംഗലം പ്രവർത്തിയും പുരോഗമിക്കുകയാണ് .

തിരുവമ്പാടി പുല്ലൂരാംപാറ ആനക്കാംപൊയിൽ - മറിപ്പുഴ Tunnel Road Junction വർക്കും ഉടനെ തുടങ്ങും.

ഇവയെല്ലാം പൂർത്തിയാകുന്നതോടെ കോഴിക്കോട് ജില്ലയിലെ അടിവാരം കോടഞ്ചേരി ... കൂമ്പാറ തിരുവമ്പാടി മുക്കം മാനിപുരം പെരിങ്ങളം ആനക്കാംപൊയിൽ കൂമ്പാറ കക്കാടാംപൊയിൽ എന്നീ സ്ഥലങ്ങളുടെ മുഖഛായ തന്നെ മാറും.

ഇനി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പ്രവർത്തി തുടങ്ങേണ്ട പ്രധാന പദ്ധതികൾ ആനക്കാംപൊയിൽ തുരങ്ക പാത , ചുരം Ropeway , ചുരം / ചിപ്പിലിത്തോട് - തലപ്പുഴ / പൂക്കോട് തടാകം Junction റോഡ് എന്നിവയാണ്.

മലയോര ഹൈവേ നിർമ്മിക്കാൻ കർഷകർ സ്ഥലം വെറുതെ സർക്കാരിനു കൊടുക്കുകയായിരുന്നു.

12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ
ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും.

Photos shared with post are completed roads as part of Malayora Highway.

23/01/2021
23/01/2021

തിരുവമ്പാടി: രണ്ട് വർഷത്തോളമായി മന്ദഗതിയിൽ നീങ്ങിയിരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ നിർമ്മാണം പൂർണതയില.....

01/10/2020

Address

Thiruvambady, Calicut
Thiruvampady
673603

Opening Hours

Monday 7am - 10pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Thiruvambady (Calicut) India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share