ജനതാഗ്രന്ഥശാല ചാത്തങ്കരി

ജനതാഗ്രന്ഥശാല ചാത്തങ്കരി ചാത്തങ്കരി ജനതാഗ്രന്ഥശാല A GRADE LIBRARY WITH COLLECTION OF 12,000 MORE BOOKS

തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം തിരുമൂല വിലാസം യുപി സ്കൂളിൽ വച്ച് നടത്തിയ താലൂക്ക് തല സർ...
11/01/2026

തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം തിരുമൂല വിലാസം യുപി സ്കൂളിൽ വച്ച് നടത്തിയ താലൂക്ക് തല സർഗോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ ജനതാ ഗ്രന്ഥശാല ചാത്തങ്കരി യെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുമാരി കീർത്തന രാജീവ് കഥാപാത്രനിരൂപണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രന്ഥശാല സെക്രട്ടറി ശ്രീ രഞ്ജു രവി ലൈബ്രേറിയൻ ശ്രീ ജിബിൻ സി ആർ , ബാലവേദി കൺവീനർ ശ്രീ സന്ദീപ് കുമാർ മങ്ങാട്ട് എന്നിവർ ഫലകവും, സർട്ടിഫിക്കറ്റും , നോവലിസ്റ്റ് ശ്രീ. ഇ. വി റെജിയുടെ "ദേവീസ്തവം" എന്ന നോവലും കൈമാറി. ചാത്തങ്കരി ഇട്ടരവിച്ചാടത്ത് ശ്രീ രാജീവിന്റെയും ശ്രീമതി. സിന്ധുവിൻ്റെയും മകളാണ് കീർത്തന

29/09/2025

12/04/2025
അഭിമാനം... ജനതാഗ്രന്ഥശാല ബാലവേദി ചെയർ പേഴ്സൺ കൂടിയാണ് കുമാരി. ആര്യ എസ് കുമാർ
22/05/2024

അഭിമാനം... ജനതാഗ്രന്ഥശാല ബാലവേദി ചെയർ പേഴ്സൺ കൂടിയാണ് കുമാരി. ആര്യ എസ് കുമാർ

ചാത്തങ്കരി ജനത ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വർണ്ണ ചിറകുകൾ എന്ന അവധിക്കാല കുട്ടി കൂട്ടായ്മയിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്...
12/05/2024

ചാത്തങ്കരി ജനത ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വർണ്ണ ചിറകുകൾ എന്ന അവധിക്കാല കുട്ടി കൂട്ടായ്മയിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ചാത്തങ്കരി സ്വദേശിനി അങ്കിതാ പത്മനാഭനെ താലൂക്ക് ലൈബ്രറി സെക്രട്ടറി P. ബാലചന്ദ്രൻ ഉപഹാരം നൽകി അനുമോദിക്കുന്നു. ആർ. ബി.പിള്ള, അഡ്വ. സതീഷ് ചാത്തങ്കരി , അഡ്വ. രാജേഷ് ചാത്തങ്കരി , ആനി ഏബ്രഹാം, M.Pപത്മനാഭൻ, തോമസ് കോശി,അരുന്ധതി അശോക് രഞ്ചു രവി എന്നിവർ സമീപം.

ജനതാ ഗ്രന്ഥശാല ചാത്തങ്കരിയുടെ  ക്രിസ്തുമസ് ആഘോഷങ്ങളുടെ  ഭാഗമായി   ഗ്രന്ഥശാലയിൽ വച്ച് ക്രിസ്തുമസ് കേക്ക് മുറിച്ച് വിതരണം ...
24/12/2023

ജനതാ ഗ്രന്ഥശാല ചാത്തങ്കരിയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥശാലയിൽ വച്ച് ക്രിസ്തുമസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.
ഏറ്റവും മുതിർന്ന അംഗം ശ്രീ.ശങ്കരമേനോൻ തുണ്ടത്തിൽ വീടും, പുതു തലമുറയിലെ ഐവക്കുട്ടിയ്ക്കും ക്രിസ്തുമസ് മധുരം പങ്ക് വയ്ക്കുന്നു.

സെപ്റ്റംബർ 14 ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു. ചാത്തങ്കരി ജനതാ ഗ്രന്ഥശാലയിൽ രാവിലെഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ. രാജേഷ് ചാത്ത...
14/09/2023

സെപ്റ്റംബർ 14 ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
ചാത്തങ്കരി ജനതാ ഗ്രന്ഥശാലയിൽ രാവിലെ
ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ. രാജേഷ് ചാത്തങ്കരി പതാക ഉയർത്തി. സെക്രട്ടറി രഞ്ജു രവി, ലൈബ്രേറിയൻ സനൂപ് കുമാർ മങ്ങാട്ട്, ലൈബ്രറി കമ്മറ്റി അംഗം രാജു തോമസ്, സന്ദീപ് മങ്ങാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ഗ്രന്ഥശാല, പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു.

Address

Chathenkery
Thiruvalla
689112

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447010685

Website

Alerts

Be the first to know and let us send you an email when ജനതാഗ്രന്ഥശാല ചാത്തങ്കരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ജനതാഗ്രന്ഥശാല ചാത്തങ്കരി:

Share

Category