തണൽ Arts & Sports Club

തണൽ Arts & Sports Club “Youth is the Gift of Nature.. But Age is a work of Art....”

We,
Thanals join hands together

But Age is a work of Art....”

We,
Thanal team join hands together with one slogan
“ASPIRE TO INSPIRE

10/11/2021
നമ്മുടെ നാടിനു ഉണ്ടായ ദുരന്തത്തിൽ അനേകം ബുദ്ധിമുട്ടുകൾ എല്ലാ മനുഷ്യരും നേരിടുന്നു. തണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ...
03/09/2018

നമ്മുടെ നാടിനു ഉണ്ടായ ദുരന്തത്തിൽ അനേകം ബുദ്ധിമുട്ടുകൾ എല്ലാ മനുഷ്യരും നേരിടുന്നു. തണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഹയർ സെക്കന്ററി വിദ്യാലയത്തിലെ അർഹരായ 31 കുട്ടികൾക്ക് സ്കൂൾ കിറ്റ് നൽകുവാനിടയായി.

തണലിനു ലഭിക്കുന്ന എല്ലാ കൈത്താങ്ങലിനും നന്ദി അറിയിക്കട്ടെ.

തണൽ Arts and Sports club ആഭ്യമുഖ്യത്തിൽ പ്ലാവിൽ നിന്നും വീണ പുരുഷോത്തമൻ (വിനോയ്ഭവൻ, വള്ളികാല)  എന്നാ വക്തിക്കു 10000/- വ...
28/08/2018

തണൽ Arts and Sports club ആഭ്യമുഖ്യത്തിൽ പ്ലാവിൽ നിന്നും വീണ പുരുഷോത്തമൻ (വിനോയ്ഭവൻ, വള്ളികാല) എന്നാ വക്തിക്കു 10000/- വൈദ്യ സഹായത്തിനായി കൊടുത്തു.

"ASPIRE TO INSPIRE"

20/08/2018

അയിരൂർ ഭാഗത്തു താമസിക്കുന്ന, റിലീഫ് ക്യാമ്പിൽ നിന്ന് തിരിച്ചുപോയ അനേകം വീടുകളിലേക്ക് ഭക്ഷണ കിറ്റ് (5kg അരി, 1kg പയർ) (1Kit - 300/-) കൊടുക്കുവാനായിട്ടു ആഗ്രഹിക്കുന്നു. ആരെങ്കിലും പങ്കുചേരുവാൻ താല്പര്യപെടുന്നുണ്ടെങ്കിൽ ഉടനെ അറിയിക്കുക.

20/08/2018

സ്നേഹിതരെ,

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു പ്രളയം ആണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ആയതിനാൽ നമ്മൾ നടത്തുവാനിരുന്ന ഓണാഘോഷം നടത്തുന്നില്ല എന്ന് അറിയിക്കുന്നതോടൊപ്പം നമ്മൾ സ്വരൂപിച്ച ഫണ്ട് പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി ഉപയോഗിക്കുന്നതായിരിക്കും.
നമുക്ക് ആവശ്യമായ രീതിയിൽ സഹായിച്ച എല്ലാ സഹോദരങ്ങളോടുമുള്ള സ്നേഹവും സന്തോഷവും അറിയിക്കുന്നു.
നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന
മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതല്പതരുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് നമുക്ക് കരുത്തു നൽകിയത്. ആ സംസ്കാരത്തെ കൂടുതൽ ശക്തമായി ഊട്ടി ഉറപ്പിച്ച് മുൻപോട്ടു പോവുക.

# #

22/07/2018

*തണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തടിയൂർ*

തണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒന്നാം "ഓണാഘോഷം", 2018 ആഗസ്റ്റ് മാസം 25-ന് തിരുവോണത്തോടനുബന്ധിച്ചു ഉച്ചക്ക് ഒന്നരക്ക് തടിയൂർ വൈ.എം.സി.എ-ക്ക് സമീപം ക്രമീകരിച്ചിരിക്കുന്നു.

ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

പ്രസിഡന്റ് - ജെറിൽ എബ്രഹാം ഫിലിപ്പ്, കൈപ്പകശ്ശേരിൽ

സെക്രെട്ടറി - എബിൻ സി മാത്യു, ചക്കനാട്ട്

കൺവീനർ - സച്ചിൻ റ്റി സാം, തുരുത്തിയിൽ

"We can do no great things, only small things with great love"

“If you can’t feed a hundred people, then feed just one.” Mother TeresaHere comes with our 5th project..Food Distributio...
12/04/2018

“If you can’t feed a hundred people, then feed just one.”
Mother Teresa

Here comes with our 5th project..

Food Distribution @ District Hospital Kozhencherry,Pathanamthitta

150-200 packets
Homemade Food
Vegetarian Meal

Pray for us.. Be with us..Support us...

We Thanal Team join our hands together with one slogan..

“ASPIRE TO INSPIRE”

05/04/2018

Dear All...

Stay Tuned...

We are on the Planning Process..

Will be back with our new event soon...

THANAL

ASPIRE TO INSPIRE😊

Address

Thiruvalla
689545

Telephone

9497515792

Website

Alerts

Be the first to know and let us send you an email when തണൽ Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category