11/06/2026
സത്യം മലയാളം-ഇംഗ്ലീഷ് പഠന ബൈബിൾ – പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു!
ഇംഗ്ലീഷ് ബൈബിളിന്റെ സൗകുമാര്യവും മലയാളം ബൈബിളിന്റെ ആശയ സ്ഫുടതയും സമന്വയിപ്പിച്ചു തയ്യാറാക്കിയ സത്യം ദ്വിഭാഷാ പഠന ബൈബിളിന്റെ ഏഴാം പതിപ്പ് ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. വലിയ അക്ഷരങ്ങൾ, ഒരേ പേജിൽ ഇംഗ്ലീഷ്-മലയാളം വാക്യങ്ങൾ, പൂർണ്ണ കൺകോർഡൻസ്, ബൈബിൾ ചരിത്രം, മാപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ അപൂർവ്വ ഗ്രന്ഥം ₹2500 രൂപയ്ക്ക് പകരം പ്രീ പബ്ലിക്കേഷൻ ഓഫറിലൂടെ വെറും ₹1700 രൂപയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം.
📞 Bangalore: 94460 26182
📞 Delhi: 94465 31555
📞 Thiruvalla, Kerala: 94471 26182
📞 Kolkata: 70347 49000