DYFI നെടുമ്പ്രം മേഖല കമ്മിറ്റി

  • Home
  • India
  • Thiruvalla
  • DYFI നെടുമ്പ്രം മേഖല കമ്മിറ്റി

DYFI നെടുമ്പ്രം മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI നെടുമ്പ്രം മേഖല കമ്മിറ്റി, Political organisation, Nedumbram, Thiruvalla.

സ്വന്തം നാട് .. മലയിത്രപ്രളയം ആയാലും പേമാരി ആയാലും കോവിഡ് പോലെ ഏതൊരു മഹാമാരി ആയാലും  ഒരേ മനസ്സോടെ ഒറ്റ കെട്ടായി ഒന്നിച്ച...
05/07/2023

സ്വന്തം നാട് .. മലയിത്ര

പ്രളയം ആയാലും പേമാരി ആയാലും കോവിഡ് പോലെ ഏതൊരു മഹാമാരി ആയാലും ഒരേ മനസ്സോടെ ഒറ്റ കെട്ടായി ഒന്നിച്ച് നിൽക്കും അതാണ് മലയിത്ര സഖാക്കൾ
നാടിൻ്റെ ഏതൊരു അവസ്ഥയിലും ഏതൊരു പ്രതിസന്ധിയിലും ഒറ്റ കെട്ടായി അത് തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഖാക്കൾ

ഈ കഴിഞ്ഞ മഴയിൽ വെളളം കയറിയ വീട്ടിൽ നിന്നും കിടപ്പു രോഗിയായ വെക്തിയെ കഴുത്തറ്റം വെള്ളത്തിൽ നിന്നും സുരക്ഷിതമായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു .

എന്നും കൂടെ ഉണ്ട് കരുതൽ
മലയിത്ര സഖാക്കൾ.

DYFI നെടുംമ്പ്രം

ഡിവൈഎഫ്ഐ നെടുമ്പ്രം യൂത്ത് ബ്രിഗേഡിയർ... ... #മഴക്കെടുതി...വിളിക്കൂ....
05/07/2023

ഡിവൈഎഫ്ഐ നെടുമ്പ്രം യൂത്ത് ബ്രിഗേഡിയർ...
... #മഴക്കെടുതി...വിളിക്കൂ....

അഭിവാദ്യങ്ങൾ 🚩💪
03/07/2023

അഭിവാദ്യങ്ങൾ 🚩💪

Address

Nedumbram
Thiruvalla
689110

Telephone

+919961281365

Website

Alerts

Be the first to know and let us send you an email when DYFI നെടുമ്പ്രം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share