Suresh Babu പാലാഴി INC

Suresh Babu പാലാഴി  INC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suresh Babu പാലാഴി INC, Thiruvalla.

കേരള കോണ്ഗ്രസ് സ്ഥാപക നേതാവ് ശ്രീ കെ. എം. ജോർജിന്റെ അനുസ്മരണ ചടങ്ങിൽ ശ്രീ ഫ്രാൻസിസ് ജോർജ് നു ഒപ്പം. ഒപ്പം കേരള കോൺഗ്രസ് ...
12/12/2020

കേരള കോണ്ഗ്രസ് സ്ഥാപക നേതാവ് ശ്രീ കെ. എം. ജോർജിന്റെ അനുസ്മരണ ചടങ്ങിൽ ശ്രീ ഫ്രാൻസിസ് ജോർജ് നു ഒപ്പം.

ഒപ്പം കേരള കോൺഗ്രസ് നേതാക്കളും

ഒരു മിണ്ടാപ്രാണിക്കെതിരെ ചെയ്ത ഈ ഹീനമായ പ്രവർത്തിയിൽ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും പങ്കാളിയാവുന്നു. അപലപിക്കുന്ന...
12/12/2020

ഒരു മിണ്ടാപ്രാണിക്കെതിരെ ചെയ്ത ഈ ഹീനമായ പ്രവർത്തിയിൽ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും പങ്കാളിയാവുന്നു. അപലപിക്കുന്നു.

06/12/2020

മുന്നണി പോരാളികളോടൊപ്പം മുൻ നിരയിൽ ✋️✋️

ഐക്യ ജനാധിപത്യ മുന്നണിയുടെ കീഴിൽ ഈ തദ്ദേശ തിരഞ്ഞെടുപ്പ് 2020 യിൽ ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്ന എല്ലാ സാരഥികളെയും വിജയിപ്പിക്കേണമേ എന്ന് അപേക്ക്ഷിക്കുന്നു 🙏🙏

Vote for UDF ✋️✋️

06/12/2020

06/12/2020
UDF സ്ഥാനാർഥി പര്യടനം ഉത്ഘാടനം ✋️പ്രോഫ: ശ്രീ പി. ജെ. കുര്യൻ
05/12/2020

UDF സ്ഥാനാർഥി പര്യടനം ഉത്ഘാടനം ✋️
പ്രോഫ: ശ്രീ പി. ജെ. കുര്യൻ

വോട്ട് വണ്ടിക്ക് കൂട്ടായി പേരക്കുട്ടിയോടൊപ്പം ഇനി നാട്ടാരും ... 🙏🙏
05/12/2020

വോട്ട് വണ്ടിക്ക് കൂട്ടായി പേരക്കുട്ടിയോടൊപ്പം ഇനി നാട്ടാരും ... 🙏🙏

Vote for Suresh Babu Palazhy .. Vote for UDF
04/12/2020

Vote for Suresh Babu Palazhy .. Vote for UDF

ഒരു ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും എന്നും കാത്തുസൂക്ഷിച്ച ഈ നാടിന്റെ ജനകീയനായ യുഡിഫ് സാരഥി - സുരേഷ് ബാബു പാലാഴി യെ വി...
03/12/2020

ഒരു ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും എന്നും കാത്തുസൂക്ഷിച്ച ഈ നാടിന്റെ ജനകീയനായ യുഡിഫ് സാരഥി - സുരേഷ് ബാബു പാലാഴി യെ വിജയിപ്പിക്കേണമേ എന്നു അഭ്യർത്ഥിക്കുന്നു 🙏
നമ്മുടെ ചിഹ്നം "കൈപ്പത്തി ✋️"

03/12/2020

വോട്ട് വണ്ടിക്ക് കൂട്ടായി പേരക്കുട്ടിയുടെ പാട്ട് 😍

Address

Thiruvalla

Telephone

+918113952365

Website

Alerts

Be the first to know and let us send you an email when Suresh Babu പാലാഴി INC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share