DYFI Chathenkary

DYFI Chathenkary Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Chathenkary, Political organisation, Chathenkary, Thiruvalla (Tiruvalla).

പ്രിയപ്പെട്ടവരേ, വരുന്ന തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ 15ആം വാർഡ് ചാത്തങ്കേരി നിന്ന് ഇടതുപക്...
08/12/2025

പ്രിയപ്പെട്ടവരേ, വരുന്ന തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ 15ആം വാർഡ് ചാത്തങ്കേരി നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ജനവിധി തേടുന്ന സ. രാഹുൽ രഘുവിനെ നേരിന്റെ നന്മയുടെ അടയാളമായ അരിവാൾ ചുറ്റിക നക്ഷത്രം ചിന്ഹത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമേയെന്ന് അഭ്യർത്ഥിക്കുന്നു 🙏

ഡിസംബര്‍ 2 സ: പി.ബി. സന്ദീപ്കുമാര്‍ രക്തസാക്ഷിദിനംമായ്ക്കാന്‍ ശ്രമിച്ചതൊക്കെ ഈ മണ്ണില്‍ കൂടുതല്‍ ശോഭയോടെ തെളിഞ്ഞുനില്‍ക്...
02/12/2025

ഡിസംബര്‍ 2
സ: പി.ബി. സന്ദീപ്കുമാര്‍ രക്തസാക്ഷിദിനം
മായ്ക്കാന്‍ ശ്രമിച്ചതൊക്കെ ഈ മണ്ണില്‍ കൂടുതല്‍ ശോഭയോടെ തെളിഞ്ഞുനില്‍ക്കും.

ബാലറ്റിൽ ഒന്നാമൻ, വിജയത്തിലും ഒന്നാമനാകട്ടെ ❤️വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക 🙏🏻
27/11/2025

ബാലറ്റിൽ ഒന്നാമൻ, വിജയത്തിലും ഒന്നാമനാകട്ടെ ❤️

വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക 🙏🏻

26/11/2025

ഓരോ വോട്ടും നമ്മുടെ സ്ഥാനാർഥി എബ്രഹാം തോമസിന്... ❤️

വിജയിപ്പിക്കുക 🙏🏻

25/11/2025

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പെരിങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എബ്രഹാം തോമസിനെ രണ്ടില ചിഹ്നത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക.🙏🏻🙏🏻

ഡിസംബർ 9 ന്  നടക്കുന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പുളിക്കീഴ് ബ്ലോക്ക്‌ കാരയ്ക്കൽ ഡിവിഷനിൽ നിന്നും (വാർഡ്  2, 7, 8...
24/11/2025

ഡിസംബർ 9 ന് നടക്കുന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പുളിക്കീഴ് ബ്ലോക്ക്‌ കാരയ്ക്കൽ ഡിവിഷനിൽ നിന്നും (വാർഡ് 2, 7, 8, 9, 10) ജനവിധി തേടുന്ന,സ. അഡ്വ. പ്രമോദ് ഇളമണ്ണിനെ ചുറ്റിക, അരിവാൾ, നക്ഷത്രം അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി വിജയ്പ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു..🙏🙏♥️♥️🙏🙏

24/11/2025

സഖാവ് Rahul Reghu വിനെ വിജയിപ്പിക്കുക... 🚩🚩

പ്രിയപ്പെട്ട സമ്മതിദായകരെ ഈ വരുന്ന ഡിസംബർ 9ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ...
22/11/2025

പ്രിയപ്പെട്ട സമ്മതിദായകരെ

ഈ വരുന്ന ഡിസംബർ 9ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി പതിനഞ്ചാം വാർഡിൽ നിന്നും ഞാൻ ജനവിധി തേടുകയാണ്. 2013 മുതൽ dyfi യുടെ പ്രവർത്തകനായി ഈ വാർഡിലെ പല പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. തുടർന്നും നിങ്ങളിൽ ഒരാളായി നമ്മടെ നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായ ഇടപെടീൽ നടത്താനും ആവശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനും ഒരു അവസരം നൽകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോകുന്ന നമ്മടെ വാർഡിലെ റോഡുകളുടെ പണികൾ പൂർത്തീകരിച്ചു അവ പൂർണമായും ഗതാഗത യോഗ്യമാക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നമ്മടെ വാർഡിലെ നിലവിലെ മുഖ്യതൊഴിലായ കാർഷിക മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം ലഭ്യമാക്കും. സർക്കാരിൻറെ വിവിധ പദ്ധതികൾ അർഹരായവർക്ക് ലഭ്യമാക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ഞാൻ പരിശ്രമിക്കും. തൊഴിലുറപ്പ് പദ്ധതികൾ കുറഞ്ഞു വരുന്ന ഈ സമയത്ത് കുടുംബശ്രീ യൂണിറ്റുകളുടെ ശാക്തീകരണം നമ്മടെ വാർഡിന്റെ വികസനത്തിന്‌ അനിവാര്യമായത് കൊണ്ട് അതിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ച നടപ്പിലാക്കും.യുവാക്കൾക്കും മുതിർന്നവർക്കും നാട്ടിൽ തന്നെ തൊഴിൽ ലഭിക്കാൻ ഉള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. വാർഡിൽ ഒരു കളിക്കളം കുട്ടികൾടേം ആരോഗ്യത്തിനും വളർച്ചക്കും ആവശ്യമായതിനാൽ അത് സാധ്യമാക്കാൻ വേണ്ടി ഞാൻ പ്രയത്നിക്കും. അനുദിനം മാറുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ വാർഡും അതിനൊപ്പം വളരുവാൻ വേണ്ട സാഹചര്യം ഒരുക്കിക്കൊണ്ട് നിങ്ങളുടെ ഏതൊരു പ്രശ്നത്തിനും നിങ്ങളോടൊപ്പം നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന ഉറപ്പുനൽകുന്നു. നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ വോട്ടവകാശം രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
രാഹുൽ രഘു

ഡിസംബർ 9 ന്  നടക്കുന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പുളിക്കീഴ് ബ്ലോക്ക്‌ ചാത്തങ്കരി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന...
19/11/2025

ഡിസംബർ 9 ന് നടക്കുന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പുളിക്കീഴ് ബ്ലോക്ക്‌ ചാത്തങ്കരി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന,സ. രാധാമണി മോഹൻദാസിനെ ചുറ്റിക, അരിവാൾ, നക്ഷത്രം അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി വിജയ്പ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു..

പ്രിയപ്പെട്ടവരെ, ഡിസംബർ  ഒമ്പതാം തീയതി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ്...
19/11/2025

പ്രിയപ്പെട്ടവരെ,

ഡിസംബർ ഒമ്പതാം തീയതി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വരുവാനും, വിവിധ സന്നദ്ധ സംഘടനകളിലും സമൂഹ സേവന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ അംഗമായും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിക്കുമ്പോൾ, നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നിരവധി വികസന പ്രവർത്തനങ്ങളും ജനോപകാര പദ്ധതികളും വിജയകരമായി നടത്തുവാൻ കഴിഞ്ഞിരുന്നു.

ആ കാലഘട്ടങ്ങളിലെ അനുഭവങ്ങളും, നാട്ടുകാരുമായുള്ള അടുപ്പവും, അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയുള്ള ഇടപെടലുകളും, എന്റെ പൊതുപ്രവർത്തനങ്ങളെ കൂടുതൽ സമഗ്രവും ഗുണപരവുമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സഹായകമായി. ഈ അനുഭവം ജില്ലാ പഞ്ചായത്ത് തലത്തിൽ നാടിന് കൂടുതൽ സംഭാവനകൾ നൽകാനുള്ള ശക്തിയെയും ആത്മവിശ്വാസത്തെയും എനിക്കു നൽകുന്നു.

നമ്മുടെ പുളിക്കീഴ് ഡിവിഷന്റെ സമഗ്ര വികസനത്തിനായി,
സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിൽ നിന്നും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ പുരോഗതിക്ക് വരെ —
ഉത്തരവാദിത്വബോധവും സത്യസന്ധതയും കൈമുതലാക്കി ഞാൻ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നു.

നിങ്ങൾ എനിക്ക് ഒരു അവസരം നൽകി നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുമെങ്കിൽ,
കക്ഷിരാഷ്ട്രീയ ഭേദമന്യേ, നിങ്ങളുടെ സുഖദുഃഖങ്ങളിൽ നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

ചുരുങ്ങിയ സമയം കൊണ്ടുള്ള പര്യടനത്തിലൂടെ ഓരോരുത്തരെയും നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
എങ്കിലും, നിങ്ങളുടെവിലയേറിയ ഒരൊറ്റ വോട്ട് പോലും എനിക്ക് അത്യന്തം പ്രധാനമാണ്.

"രണ്ടില" ചിഹ്നത്തിൽ നിങ്ങളുടെ അനുഗ്രഹവോട്ടുകൾ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്നേഹവും....ബഹുമാനവും... സഹിതം,

എബ്രഹാം തോമസ്
(കൊച്ചുമോൻ കൊട്ടാണിപ്രൽ)

Address

Chathenkary
Thiruvalla (Tiruvalla)
689112

Website

Alerts

Be the first to know and let us send you an email when DYFI Chathenkary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share