ABVP DBHSS UNIT ,Thiruvalla

ABVP DBHSS UNIT ,Thiruvalla Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP DBHSS UNIT ,Thiruvalla, Political organisation, Thiruvalla (Tiruvalla).

ജൂലൈ 9ദേശീയ വിദ്യാർത്ഥി ദിനം എബിവിപി സ്ഥാപന ദിനം
08/07/2024

ജൂലൈ 9
ദേശീയ വിദ്യാർത്ഥി ദിനം
എബിവിപി സ്ഥാപന ദിനം



17/05/2021
04/08/2017

02/06/2017
സമര ചരിത്രത്തിലെ സൂര്യേതിഹാസങ്ങൾ..
23/03/2017

സമര ചരിത്രത്തിലെ സൂര്യേതിഹാസങ്ങൾ..

കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിന്റെയും അരാജകത്വ പ്രവണതകളുടേയും വിള നിലമാക്കി മാറ്റുന്ന ഈ വിദ്യാർത്ഥി സംഘടനയെ തിരിച്ചറി...
22/03/2017

കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിന്റെയും അരാജകത്വ പ്രവണതകളുടേയും വിള നിലമാക്കി മാറ്റുന്ന ഈ വിദ്യാർത്ഥി സംഘടനയെ തിരിച്ചറിയുക.
?

ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതുചരിത്രം രചിച്ച് ഐ.എസ്.ആർ .ഒ......പി.എസ്.എൽ.വി C-34 ലൂടെ 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്ത...
22/06/2016

ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതുചരിത്രം രചിച്ച് ഐ.എസ്.ആർ .ഒ......
പി.എസ്.എൽ.വി C-34 ലൂടെ 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിൽ എത്തിച്ചാണ് ബഹിരാകാശ രംഗത്ത്
ഐ.എസ്.ആർ.ഒ പുതു നേട്ടം എത്തിപ്പിടിച്ചത്.
ISRO യ്ക്ക് അഭിനന്ദനങ്ങള്.....


  കോട്ടയം ജില്ലാ വിദ്യാർത്ഥി റാലിയും സമ്മേളനം
09/08/2015

കോട്ടയം ജില്ലാ വിദ്യാർത്ഥി റാലിയും സമ്മേളനം

എ.ബി.വി.പി കോട്ടയം ജില്ലാ വിദ്യാർത്ഥി സമ്മേളനം - ആഗസ്തു് 7 പാല.വിദ്യാർത്ഥി സമ്മേളനം രാവിലെ 11 മണിക്ക് പാല ടൗൺ ഹാളിൽ എം.ജ...
07/08/2015

എ.ബി.വി.പി കോട്ടയം ജില്ലാ വിദ്യാർത്ഥി സമ്മേളനം - ആഗസ്തു് 7 പാല.
വിദ്യാർത്ഥി സമ്മേളനം രാവിലെ 11 മണിക്ക് പാല ടൗൺ ഹാളിൽ എം.ജി.യൂണിവേഴ്സിറ്റി വിവേകാനന്ദ ചെയർ അദ്ധ്യക്ഷൻ ഡോ. ഓ. എം മാത്യൂ ഉദ്ഘാടനം ചെയ്യും. അഴിമതി വിരുദ്ധ പ്രമേയം സമ്മേളനം പാസാക്കും.ഉച്ചക്ക് 2 മണിക്ക് പാല ടൗണിൽ നടക്കുന്ന പ്രകടനം ജില്ലാ പ്രമുഖ് റ്റി.ജി.ഹരികൃഷ്ണൻ, ജില്ലാ കൺവീനർ അരുൺ.കെ.സി. എന്നിവർ നയിക്കും തുടർന്ന് നഗര ചത്വരത്തിൽ നടക്കുന്ന പൊതുസമ്മേളനം എ.ബി.വി.പി. ദേശീയ നിർവാഹക സമിതിയംഗവും കുസാറ്റ് സെനറ്റ് മെമ്പറുമായ ശ്യാം രാജ് ഉദ്ഘാടനം ചെയ്യും സംസ്ഥാന ജോ. സെക്രട്ടറി ആർ.കൃഷ്ണരാജ് അഭിസംബോധന ചെയ്യും.

എ.ബി.വി.പി ഇടുക്കി - തൊടുപുഴ യിൽ നടത്തിയ അഴിമതി വിരുദ്ധ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി ആർ.കൃഷ്ണരാജ് ഉത്ഘാടനം ചെയ്തു.പ്ര...
06/08/2015

എ.ബി.വി.പി ഇടുക്കി - തൊടുപുഴ യിൽ നടത്തിയ അഴിമതി വിരുദ്ധ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി ആർ.കൃഷ്ണരാജ് ഉത്ഘാടനം ചെയ്തു.പ്രകടനം, പൊതുസമ്മേളനം എന്നിവ നടന്നു...

സംഘ ചരിത്ര രണാങ്കണ വീഥിയിൽവടക്കുംനാഥന്റെ മണ്ണിൽ..തൃശ്ശൂരിലെ ദേശീയ വിദ്യാർത്ഥി പ്രസത്ഥാനത്തിന്റെ ചുണക്കുട്ടികൾ  Thrissur ...
05/08/2015

സംഘ ചരിത്ര രണാങ്കണ വീഥിയിൽ
വടക്കുംനാഥന്റെ മണ്ണിൽ..
തൃശ്ശൂരിലെ ദേശീയ വിദ്യാർത്ഥി പ്രസത്ഥാനത്തിന്റെ ചുണക്കുട്ടികൾ

Thrissur Students Conference

Address

Thiruvalla (Tiruvalla)

Alerts

Be the first to know and let us send you an email when ABVP DBHSS UNIT ,Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP DBHSS UNIT ,Thiruvalla:

Share