DYFI Kuttoor EAST MC

DYFI Kuttoor EAST MC വിശപ്പിന് ഭക്ഷണം �
ജീവന് രക്തം �
DYFI ��

പിണറായി സർക്കാർ ❤️🚩
30/10/2025

പിണറായി സർക്കാർ ❤️🚩

ഇടത് സർക്കാർ ❤️
30/10/2025

ഇടത് സർക്കാർ ❤️

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപന...
30/10/2025

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്.
യുവജനങൾക്കുള്ള
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജന ങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം.

വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബ ങ്ങളിലെ വിദ്യാർത്ഥി കൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
വിവിധ ജന വിഭാഗ ങ്ങളിലെ മിശ്രവിവാഹിതർക്ക് ധന സഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപ യോളമാണ്.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട് കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രന്റാണ് മറ്റൊരു പദ്ധതി.

തുടങ്ങി ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സു ക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്.

കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗ ത്തിലും ഉള്ളവരെ പരിഗണന യിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.

ആഗസ്റ്റ് 15 സമരസംഗമം തിരുവല്ലയിൽപ്രചരണ കാൽനട ജാഥ കുറ്റൂരിൽ....
09/08/2025

ആഗസ്റ്റ് 15 സമരസംഗമം തിരുവല്ലയിൽ
പ്രചരണ കാൽനട ജാഥ കുറ്റൂരിൽ....

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ   ംഗമം
09/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

ംഗമം

സഖാവ് സീതാറാം യച്ചൂരി വിടവാങ്ങി...💐അന്ത്യാഭിവാദ്യങ്ങൾ... ✊🏼🚩
12/09/2024

സഖാവ് സീതാറാം യച്ചൂരി വിടവാങ്ങി...💐
അന്ത്യാഭിവാദ്യങ്ങൾ... ✊🏼🚩

ഇനിയൊരു സ്ത്രീകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്..കോൺഗ്രസ്സിലെ ശക്തമായ നടപടി...സ്ത്രീകൾക്കൊപ്പം...കോൺഗ്രസ്സ് ഡാ..🤣  😅
01/09/2024

ഇനിയൊരു സ്ത്രീകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്..
കോൺഗ്രസ്സിലെ ശക്തമായ നടപടി...
സ്ത്രീകൾക്കൊപ്പം...
കോൺഗ്രസ്സ് ഡാ..🤣
😅

ഇനിയൊരു സ്ത്രീകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്..കോൺഗ്രസ്സിലെ ശക്തമായ നടപടി...സ്ത്രീകൾക്കൊപ്പം...കോൺഗ്രസ്സ് ഡാ..
01/09/2024

ഇനിയൊരു സ്ത്രീകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്..
കോൺഗ്രസ്സിലെ ശക്തമായ നടപടി...
സ്ത്രീകൾക്കൊപ്പം...
കോൺഗ്രസ്സ് ഡാ..

കോൺഗ്രസിലെ കാസ്റ്റിംഗ് കൗച്ച്:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസിഅംഗം സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽഅന്ത്യന്ത...
01/09/2024

കോൺഗ്രസിലെ കാസ്റ്റിംഗ് കൗച്ച്:

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി
അംഗം സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽ
അന്ത്യന്തം ഗൗരവമുള്ളതാണ്.

കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും
വിഡി സതീശൻ്റെ നേതൃത്വത്തിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്നും
സതീശൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ
ചില കാര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളിൽ നിന്നും തഴയപ്പെട്ടു എന്നും അവർ തുറന്നടിച്ചിരിക്കുകയാണ്. തന്നെക്കാൾ ജൂനിയർ ആയ ആളുകൾ എങ്ങനെ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെട്ടു എന്നും സിമി റോസ് ബെൽ വെളിപ്പെടുത്തിയിരിക്കുന്നു.
സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും
കോൺഗ്രസ് നേതൃത്വവും ഇതിൽ പ്രതികരിച്ചിട്ടില്ല.
ആരോപണത്തിൻ്റെ പേരിൽ
MLA യുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്ന കൂട്ടത്തിൽ സ്വന്തം സഹപ്രവർത്തകയുടെ പരാതി കണക്കിലെടുത്ത്
പ്രതിപക്ഷ നേതാവ് പദവി എങ്കിലും രാജിവെക്കാൻ
പറയാനുള്ള കെല്പ് മഹിള കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഉണ്ടോ എന്നറിയണം.

ധാർമികതയുടെ സ്റ്റഡി ക്ലാസ് സ്വന്തം പാർട്ടിയിൽ ആദ്യം എടുത്തിട്ട് പോരേ മറ്റ് പാർട്ടിയെ ഉപദേശിക്കൽ എന്ന് ചോദിക്കാൻ കോൺഗ്രസിൽ അന്തസുള്ളവർ തയ്യാറാവണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെൽ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും വി.ഡി.സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

01/09/2024

കമൻറിലെ ലിങ്കിൽ കയറി വീഡിയോ കാണുക, എന്നിട്ടതു കൂടി ചേർത്തുവായിക്കുക...

💯
01/09/2024

💯

Address

Kuttoor
Thiruvalla (Tiruvalla)
THIRUVALLA

Website

Alerts

Be the first to know and let us send you an email when DYFI Kuttoor EAST MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share