CPI-M Thiruvalla AC

CPI-M Thiruvalla AC Official Page of Communist Party of India (Marxist) Tiruvalla Area Committee

ഇന്ധന വിലവർദ്ധനവിന് എതിരെ CITU തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരുവല്ല ഹെഡ്പോസ്റ്റാഫിസ് പ്രതിഷേധം. C...
08/06/2026

ഇന്ധന വിലവർദ്ധനവിന് എതിരെ CITU തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരുവല്ല ഹെഡ്പോസ്റ്റാഫിസ് പ്രതിഷേധം. CITU സംസ്ഥാന വൈസ് : പ്രസിഡന്റ്‌ സ : പി. ബി. ഹർഷകുമാർ ഉത്ഘാടനം ചെയ്യുന്നു

ഏത് ED..?എവിടുത്തെ ED..?പിണറായി❤️
27/05/2026

ഏത് ED..?എവിടുത്തെ ED..?

പിണറായി❤️

26/03/2026

സംവിധായകൻ ബ്ലസിയുടെ അഭിമുഖത്തിൻ്റെ "അന്തർധാര " തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റുകൂടിയായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി വെളിപ്പെടുത്തുന്നു. ...
ഇപ്പോ എങ്ങനെ ഇരിക്കുന്നു. ?

മാർച്ച്‌ 22 AKG ദിനം പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സ : ബിനിൽ കുമാർ പതാക ഉയർത്തി ആചരിച്ചു..
22/03/2026

മാർച്ച്‌ 22 AKG ദിനം
പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സ : ബിനിൽ കുമാർ പതാക ഉയർത്തി ആചരിച്ചു..

തിരുവല്ല നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മാത്യു ടി തോമസ് വരണാധികാരിയായ തിരുവല്ല സബ് കളക്ടർ സുമിത്കുമാർ താക്കൂർ ...
21/03/2026

തിരുവല്ല നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മാത്യു ടി തോമസ് വരണാധികാരിയായ തിരുവല്ല സബ് കളക്ടർ സുമിത്കുമാർ താക്കൂർ
മുൻപാകെ
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

19/03/2026
മാർച്ച്‌ 19 EMS ദിനം പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ പാർട്ടി ഏരിയ സെക്രട്ടറി പതാക ഉയർത്തി ആചരിച്ചു.
19/03/2026

മാർച്ച്‌ 19 EMS ദിനം
പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ പാർട്ടി ഏരിയ സെക്രട്ടറി പതാക ഉയർത്തി ആചരിച്ചു.

അന്ന്..... ഇന്ന്.... 1മാത്യു ടി തോമസ് തിരുവല്ലയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലന്നേയ്....... തുടർച്ചയായി ചിലർ പുലമ്പികൊണ്ടി...
18/03/2026

അന്ന്..... ഇന്ന്.... 1

മാത്യു ടി തോമസ് തിരുവല്ലയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലന്നേയ്.......
തുടർച്ചയായി ചിലർ പുലമ്പികൊണ്ടിരിക്കുകയാണ്...'
പോയി പണി നോക്ക് "ഞാഞ്ഞൂലുകളെ " എന്നല്ലാതെ എന്താ പറയേണ്ടത്.....
കഴിഞ്ഞ 20 വർഷക്കാലം മുമ്പുള്ള തിരുവല്ല.....
അന്യദേശത്തു നിന്ന് ദേശാടനത്തിനെത്തുന്നവർക്ക് തിരുവല്ലയെ കുറിച്ചറിയില്ലായിരിക്കും.
പക്ഷേ തിരുവല്ലക്കാർക്കറിയാം തിരുവല്ല എങ്ങനെ ഇന്നത്തെ തിരുവല്ലയായെന്ന്......
അതിന് മാത്യു ടി തോമസും എൽഡിഎഫ് സർക്കാരും സ്വീകരിച്ച അഭിനന്ദനാർഹമായ നടപടികളെ കുറിച്ച് ....
ആദരണീയനായ മാത്യു ടി യെ അപമാനിച്ച് ഒരു കൂട്ടർ നടത്തുന്ന കുപ്രചരണമല്ല യാഥാർത്ഥ്വം .....

തിരുവല്ല എങ്ങനെ തിരുവല്ലയായി... പരമ്പരയുടെ ഒന്നാമത്തേത് ....

ചോർന്നൊലിക്കുന്ന കെട്ടിടമായിരുന്നു തിരുവല്ല താലൂക്കാശുപത്രിയിലുണ്ടായിരുന്നത്. കിടക്കാൻ സൗകര്യമില്ലാത്ത " ചട്ടമ്പി" വാർഡും സ്ത്രീകൾക്കും പുരുഷൻമാർക്കും മറ്റ് ചെറിയ വാർഡുകളും..
മരുന്നില്ല, ഡോക്ടർമാരില്ല, കിടത്തി ചികിൽസിക്കാൻ, ഓപ്പറേഷൻ നടത്താൻ, സൗകര്യമില്ലാതിരുന്ന യുഡിഎഫ് ഭരണകാലം. മഴക്കാലമായാൽ ചോർന്നൊലിക്കുന്ന
പ്രധാന കെട്ടിടത്തിലേക്ക് ചെല്ലുബോൾ ബക്കറ്റ് നിരത്തി വച്ചിരിക്കുന്നത് കാണാമായിരുന്നു. കയറി ചെല്ലുന്ന വൃദ്ധരായ രോഗികളെ
തെന്നി വീഴുമെന്ന് പറഞ്ഞ് കയ്യിൽ പിടിച്ചോണ്ട് പോകുന്ന നേഴ്സുമാരെ കാണാമായിരുന്നു. ഇന്നതാണോ സ്ഥിതി....
ചോർന്നൊലിച്ച് തകർന്നു വീഴാറായ കെട്ടിടം നിന്നിരുന്നിടത്ത് 9 കോടി രൂപ ചിലവിട്ട് 7 നിലകളോടുകൂടിയ ആശുപത്രി സമുച്ചയം ഉയർന്നില്ലേ.
പ്രത്യേകം ഗൈനക്കോളജി വാർഡ് , ഓപ്പറേഷൻ തീയറ്റർ, ഡോക്ടർമാർ, മരുന്ന്. താലൂക്ക് റഫറൽ ആശുപത്രിയായി ഉയർത്തിയില്ലേ.
ഇപ്പോൾ 15 കോടി രൂപ ചിലവിൽ 3 നിലകളുള്ള ഒപി ബ്ലോക്കിൻ്റെ നിർമാണം നടന്നു വരുന്നു. ഒപി ബ്ലോക്കിൽ നിന്ന് രോഗികൾക്ക് ഐ പി ബ്ലോക്കിലേക്ക് പോകാൻ മേൽപാലം നിർമ്മാണവും ഇതോടൊപ്പം നിർമ്മിക്കുകയാണ്.
മാത്യു ടി ഞങ്ങൾക്ക് അഭിമാനമാണ്.
അധികാര മോഹവും രാഷ്ട്രീയ തിമിരവും കാരണം അഭിനന്ദിച്ചില്ലങ്കിലും അഴിമതിയുടെ കറപുരളാത്ത ആ വ്യക്തിത്വത്തെ, വികസന നായകനെ അപമാനിക്കരുത് ... ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും.

(ചിത്രം 1. പഴയ തിരുവല്ല താലൂക്കാശുപത്രി
2 ഇന്ന്)......................
LDF വരും വികസനം തുടരും🚩

Address

Thiruvalla Govt Hsptl Jn
Thiruvalla (Tiruvalla)

Telephone

+919447456220

Website

Alerts

Be the first to know and let us send you an email when CPI-M Thiruvalla AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share