DYFI കവിയൂർ പഞ്ചായത്ത് കമ്മറ്റി

DYFI കവിയൂർ പഞ്ചായത്ത് കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കവിയൂർ പഞ്ചായത്ത് കമ്മറ്റി, Political organisation, kaviyoor, Thiruvalla (Tiruvalla).

05/04/2022
31/03/2022



DYFI ഹൃദയപൂർവ്വം❤️❤️കവിയൂർ മേഖല കമ്മറ്റി
15/03/2022

DYFI ഹൃദയപൂർവ്വം❤️❤️
കവിയൂർ മേഖല കമ്മറ്റി

DYFIസംസ്ഥാന സമ്മേളനതൊടാനുബന്ധിച്ചുഫണ്ട് കണ്ടെത്തുന്നതിനായികവിയൂർ മേഖലയിലെ8ആം വാർഡ് സംഘടക സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ ...
14/03/2022

DYFI
സംസ്ഥാന സമ്മേളനതൊടാനുബന്ധിച്ചു
ഫണ്ട് കണ്ടെത്തുന്നതിനായി
കവിയൂർ മേഖലയിലെ
8ആം വാർഡ് സംഘടക സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ കിണറുകൾ
ശുചീകരിക്കുന്നു.

നാളെ...
14/03/2022

നാളെ...

DYFI സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ കവിയൂർ ഒരുങ്ങുന്നു✊️
03/03/2022

DYFI സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ കവിയൂർ ഒരുങ്ങുന്നു✊️




ഇന്ന് ✊️
27/02/2022

ഇന്ന് ✊️

26/02/2022

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ രാത്രി കാലങ്ങളിലെ കവിയൂർ പ്രദേശത്തുള്ള സന്ദർശന ത്തിൽ ദുരൂഹത.

രണ്ടാഴ്ച മുൻപ് നടന്ന 70ആം നമ്പർ ബൂത്ത്‌ സമ്മേളനത്തിൽ ഉദ്ഘടാകനായി വി. മുരളീധരൻ പങ്കെടുത്ത പരിപാടിക്ക് ശേഷം അർദ്ധ രാത്രിയിൽ കെ. സുരേന്ദ്രൻ കവിയൂരിൽ നാഴിപ്പാറ പ്രദേശത്ത് എത്തിയിരുന്നു.
രണ്ടാഴ്ച്ചക്ക് ശേഷം മിനിഞ്ഞാന്ന് വീണ്ടും അർധരാത്രിയിൽ കെ. സുരേന്ദ്രൻ ഇതേ പ്രദേശത്ത് എത്തിയിരുന്നു.
കേരളത്തിലുടനീളം ആർ എസ് എസ് -ബി ജെ പി സംഘം നാടിന്റെ സമാധാന അന്തരീക്ഷം തകർത്തു കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തലശ്ശേരിയിൽ സഖാവ്. ഹരിദാസിനെ ആർ എസ് എസ് -ബി ജെ പി നരാധമ സംഘം കുടുംബാഗംങ്ങളുടെ മുൻപാകെ വെച്ച് കോലപ്പെടുത്തിയത്.
കെ. സുരേന്ദ്രന്റെ രാത്രി കാലങ്ങളിലെ രഹസ്യ സന്ദർശനങ്ങൾ വലിയ കലാപം ഉദ്ദേശിച്ച് ഉള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അഭിവാദ്യങ്ങൾ ✊️
25/02/2022

അഭിവാദ്യങ്ങൾ ✊️

ചരിത്രത്തിൽ ആദ്യമായി  ംസ്ഥാനസമ്മേളനം പത്തനംതിട്ടയിൽ😍✊️DYFI Kerala✊️
23/02/2022

ചരിത്രത്തിൽ ആദ്യമായി ംസ്ഥാനസമ്മേളനം പത്തനംതിട്ടയിൽ😍✊️
DYFI Kerala✊️

✊️
20/02/2022

✊️

DYFI കവിയൂർ മേഖല സമ്മേളനം ഫെബ്രുവരി 20 ഞായർ ( സ :പി ബി സന്ദീപ് കുമാർ നഗർ )ഉത്ഘാടനം :സ: അഡ്വ.ആർ. മനു (DYFI സംസ്ഥാന കമ്മറ്...
19/02/2022

DYFI കവിയൂർ മേഖല സമ്മേളനം

ഫെബ്രുവരി 20 ഞായർ
( സ :പി ബി സന്ദീപ് കുമാർ നഗർ )

ഉത്ഘാടനം :സ: അഡ്വ.ആർ. മനു (DYFI സംസ്ഥാന കമ്മറ്റി അംഗം )

Address

Kaviyoor
Thiruvalla (Tiruvalla)
689582

Website

Alerts

Be the first to know and let us send you an email when DYFI കവിയൂർ പഞ്ചായത്ത് കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share