DYFI തിടനാട്

DYFI തിടനാട് Democratic youth federation of india
തിടനാട് മേഖല

സഖാക്കളേ നാം മുന്നോട്ട്....
02/11/2018

സഖാക്കളേ നാം മുന്നോട്ട്....

CPIM തിടനാട് ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും, DYFI തിടനാട് യൂണിറ്റ്‌ കമ്മറ്റി അംഗങ്ങളായ സ.അജിത് ,സ.അന്നന്തുവിന്റെയും അച്ഛൻ...
20/10/2018

CPIM തിടനാട് ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും, DYFI തിടനാട് യൂണിറ്റ്‌ കമ്മറ്റി അംഗങ്ങളായ സ.അജിത് ,സ.അന്നന്തുവിന്റെയും അച്ഛൻ സ.MP രാജിവ് , മാവറയിൽ മരണപെട്ടു.
ആദരാഞ്ജലികൾ

DYFI പൂഞ്ഞാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത സഖാവ്:  Prabhath Raju അഭിവാദ്യങ്ങൾ
20/10/2018

DYFI പൂഞ്ഞാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത സഖാവ്: Prabhath Raju അഭിവാദ്യങ്ങൾ

DYFI തിടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയിൽ അഥിതി ആയി എത്തിയ M.സ്വരാജ് MLA
05/08/2018

DYFI തിടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയിൽ അഥിതി ആയി എത്തിയ M.സ്വരാജ് MLA

പ്രിയപ്പെട്ടവരെ .സഖാക്കളെ. ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായി എന്ന കാലിക പ്രസക്തമായ മുദ്രാവാക്യത്തെ ഉയർത്തി പിടിച്ചു...
03/08/2018

പ്രിയപ്പെട്ടവരെ .സഖാക്കളെ. ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായി എന്ന കാലിക പ്രസക്തമായ മുദ്രാവാക്യത്തെ ഉയർത്തി പിടിച്ചുകൊണ്ട് dyfi പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി ആഗസ്റ്റ് 15 ന് ഈരാറ്റുപേട്ടയിൽ നടത്തുന്ന സ്വതന്ത്ര സംഗമത്തിന്റ പ്രചാരണര്ഥം നാളെ 5-)o തിയതി ഞായറാഴ്ച dyfi തിടനാട് മേഖലാ ജാഥ നടത്തുകയാണ് അന്നേ ദിവസം 2 മണിക്ക് പിണ്ണക്കനാട്നിന്നും സിപിഎം തിടനാട് ലോക്കൽ സെക്രട്ടറി സ.റെജി ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്ത് dyfi തിടനാട് മേഖല സെക്രട്ടറി സ.ആൽബിൻ ജാഥ ക്യാപ്റ്റനായും മേഖല പ്രസിഡന്റ് സ.പ്രഭാത് ജാഥ വൈസ് ക്യാപ്റ്റനായും മേഖല ട്രഷറർ സ.അനീഷ് ജാഥ മാനേജരായും ജാഥ ആരംഭിക്കും പിണക്കാനാട് മുതൽ തിടനാട് വരെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ തിടനാടിന്റ മണ്ണിൽ വൈകുന്നേരം 5.30ഓടെ എത്തിച്ചേരുന്നു ജാഥയുടെ സമാപന സമ്മേളനം sfi മുൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗവും dyfi പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറിയേറ്റംഗവുംമായിട്ടുള്ള സ.എ. എസ്.മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്ത് സംസാരിക്കും തിടനാടിന്റ മണ്ണ് വർഗീയ വാതികളുടെതല്ലെന്നും മതനിരപേക്ഷവാതികളുടേതാണെന്നും വിളിച്ചോതുന്ന ഈ കാൽനട ജാഥയിലേക്കു എല്ലാ പ്രിയ സഖാകളെയും ജനാതിപത്യ വിശ്വാസികളെയും സഹർഷം സ്വാഗതം ചെയ്യുന്നു പങ്കെടുക്കുക മതനിരപേക്ഷതയുടെ കാവലാളാവുക

ചുവരെഴുത്ത് സമരം.. .. കൊല്ലാനാണ് ഉദ്ദേശമെങ്കിൽ എഴുതാനാണ് തീരുമാനം.    വർഗീയത തുലയട്ടെ.......                            ...
12/07/2018

ചുവരെഴുത്ത് സമരം.. .. കൊല്ലാനാണ് ഉദ്ദേശമെങ്കിൽ എഴുതാനാണ് തീരുമാനം.
വർഗീയത തുലയട്ടെ....... DYFI തിടനാട് മേഖലകമ്മിറ്റി...

02/07/2018
18/06/2018
DYFI പൂഞ്ഞാർ ബ്ലോക്ക്‌ വൈസ്പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട  പ്രിയ സഖാക്കൾ സഖാവ് : പ്രഭാത്  രാജു സഖാവ് : ജസ്റ്റിൻ എബ...
18/06/2018

DYFI പൂഞ്ഞാർ ബ്ലോക്ക്‌ വൈസ്പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ
സഖാവ് : പ്രഭാത് രാജു
സഖാവ് : ജസ്റ്റിൻ എബ്രഹാം
അഭിവാദ്യങ്ങൾ സഖാക്കളേ......

DYFI  പൂഞ്ഞാർ ബ്ലോക്ക്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ്  Midhun Babu  വിപ്ലഭിവാദ്യങ്ങൾ.....
18/06/2018

DYFI പൂഞ്ഞാർ ബ്ലോക്ക്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് Midhun Babu വിപ്ലഭിവാദ്യങ്ങൾ.....

DYFI  പൂഞ്ഞാർ ബ്ലോക്ക്‌  പ്രസിഡന്റ്‌  ആയി സമ്മേളനം തിരഞ്ഞെടുത്ത  സഖാവ്  ജോർജ് പീറ്ററിന്‌..... നൂറുചുവപ്പിൻ അഭിവാദ്യങ്ങൾ....
18/06/2018

DYFI പൂഞ്ഞാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി സമ്മേളനം തിരഞ്ഞെടുത്ത സഖാവ് ജോർജ് പീറ്ററിന്‌..... നൂറുചുവപ്പിൻ അഭിവാദ്യങ്ങൾ...

Dyfi ചേറ്റുതൊട് യൂണിറ്റും sfi തിടനാട് ലോക്കൽ കമ്മറ്റിയും സംയുക്തമായി സെന്റ് ജോസഫ് lp സ്കൂൾ ചേറ്റുതൊട് ഏറ്റെടുക്കുന്നതിന്...
05/06/2018

Dyfi ചേറ്റുതൊട് യൂണിറ്റും sfi തിടനാട് ലോക്കൽ കമ്മറ്റിയും സംയുക്തമായി സെന്റ് ജോസഫ് lp സ്കൂൾ ചേറ്റുതൊട് ഏറ്റെടുക്കുന്നതിന്റ ഉത്ഘാടനം സിപിഎം തിടനാട് ലോക്കൽ സെക്രട്ടറി സ.റെജി ജേക്കബ് നിർവഹിക്കുന്നു

Address

തിടനാട്
Thidanadu
686508

Telephone

8943175321

Website

Alerts

Be the first to know and let us send you an email when DYFI തിടനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share