ABVP കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ്

  • Home
  • India
  • Thenhippalam
  • ABVP കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ്

ABVP കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് പൂവല്ല നിങ്ങൾ പോരാട്ടത്തിൻ തീനാമ്പുകൾ

ബലിദാനികൾ അമരന്മാർഅമരന്മാർ അവർ ധീരന്മാർ
30/12/2025

ബലിദാനികൾ അമരന്മാർ

അമരന്മാർ അവർ ധീരന്മാർ

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ കൈപിടിച്ചുയർത്താൻ ജീവിതം മാറ്റിവച്ച മഹാനായ ദേശീയവാദി ഭാരതത്തിന്റെ ഭരണഘടനാ ശ...
06/12/2025

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ കൈപിടിച്ചുയർത്താൻ ജീവിതം മാറ്റിവച്ച മഹാനായ ദേശീയവാദി ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മദിനം..

ഡിസംബർ 6
സാമൂഹ്യ സമരസതാ ദിനം

29/11/2025

ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന..
മെംബർഷിപ്പിൽ സ്വന്തം റെക്കോർഡ് തിരുത്തി വീണ്ടും ABVP കുതിപ്പ്
76,98,448

Worlds largest students organisation, ABVP defeats it's own record of membership again...

76,98,448 is the membership of ABVP for 2025-26..

I've just reached 15K followers! Thank you for continuing support. I could never have made it without each and every one...
26/11/2025

I've just reached 15K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

14/09/2025
ABVP കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ആയി സിദ്ധാർഥ് നെയും, യൂണിറ്റ് സ...
11/09/2025

ABVP കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ആയി സിദ്ധാർഥ് നെയും, യൂണിറ്റ് സെക്രട്ടറി ആയി സി എം സരയുവിനെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ. 🧡

"നവീന ഭാരതം ഉടലെടുക്കട്ടെ ! കലപ്പയുമേന്തി കര്‍ഷകന്റെ കുടിലില്‍ നിന്ന് - ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ , മീന്‍ പിടുത...
12/01/2019

"നവീന ഭാരതം ഉടലെടുക്കട്ടെ ! കലപ്പയുമേന്തി കര്‍ഷകന്റെ കുടിലില്‍ നിന്ന് - ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ , മീന്‍ പിടുത്തക്കാരുടെ ചാളകളില്‍ നിന്ന് - നവീന ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ ! ഉയരട്ടെ- വഴിയരികില്‍ പാക്കും കടലയും വില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് , ചെറുകടകളില്‍ നിന്ന് ! അവതരിക്കട്ടെ, ചന്തകളില്‍ , അങ്ങാടികളില്‍ , പണിപ്പുരയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍ നിന്ന് , നാട്ടിലും കാട്ടിലും മേട്ടിലും അദ്ധ്വാനിക്കുന്നവരുടെ ഇടയില്‍ നിന്ന് .ഇവര്‍ ഒരുപിടിച്ചോറുണ്ട് ഉലകം കിടുക്കാന്‍ കെല്‍പ്പുള്ളവരാണ് . അരവയര്‍ നിറഞ്ഞാല്‍ ഇവരുടെ ശക്തി ത്രൈലോക്യം ജയിക്കും" - സ്വാമി വിവേകാനന്ദൻ

ജനുവരി 12 വിവേകാനന്ദ ജയന്തി...
ദേശീയ യുവജനദിനാശംസകൾ...

എബിവിപി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌ യൂണിറ്റ് നേതൃത്വത്തിൽ ദേശിയ യുവജന ദിനത്തിന് മുന്നോടിയായി നടത്തിയ പുഷ്പ്പ...
11/01/2019

എബിവിപി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌ യൂണിറ്റ് നേതൃത്വത്തിൽ ദേശിയ യുവജന ദിനത്തിന് മുന്നോടിയായി നടത്തിയ പുഷ്പ്പാർച്ചന

08/12/2018

31/10/2018

ഇരുട്ടിനെ തേടുന്നവർക്ക് പകലാണ് ഉത്തരം...

നമ്മളിൽ പൂക്കട്ടെ നാളെയുടെ കാവിവസന്തം... 💪
06/08/2018

നമ്മളിൽ പൂക്കട്ടെ നാളെയുടെ കാവിവസന്തം... 💪

  abvp Calicut university unit
03/08/2018


abvp Calicut university unit

Address

Calicut University Campus
Thenhippalam
673635

Alerts

Be the first to know and let us send you an email when ABVP കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ്:

Share